Follow the News Bengaluru channel on WhatsApp

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു; 260 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ

അതിശൈത്യമൊഴിയാതെ ഉത്തരേന്ത്യ. മൂടൽമഞ്ഞും അതിശൈത്യവും രൂക്ഷമായതോടെ പഞ്ചാബിലും ഹരിയാനയിലും ഡൽഹിയിലും യുപിയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെയിൽ വ്യോമ ഗതാഗതത്തിനും മൂടൽമഞ്ഞ് പ്രതിസന്ധി സൃഷ്ടിച്ചു. കനത്ത മൂടൽ മഞ്ഞിൽ പലയിടത്തും കാഴ്ചാപരിധി 0 മീറ്ററായി കുറഞ്ഞു. ഡൽഹിയിൽ സ്വകാര്യ സ്‌കൂളുകളുടെ ശൈത്യകാല അവധി ജനുവരി 15 വരെ നീട്ടി. യുപി, ജാർഖണ്ഡ്‌ എന്നിവിടങ്ങളിലും സ്‌കൂളുകളും അവധി നീട്ടി.

മൂടൽമഞ്ഞ് കാരണം കഴിഞ്ഞ രണ്ട് ദിവസത്തിനടെ 260 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.നാളെയും മറ്റന്നാളും ജമ്മുകശ്മീർ , ഹിമാചൽ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. വായുനിലവാരം മോശം അവസ്ഥയിൽ എത്തിയതോടെ ബിഎസ്3 പെട്രോൾ, ബി എസ് 4 ഡീസൽ കാറുകൾക്ക് വെള്ളിയാഴ്ച വരെ ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.