Follow the News Bengaluru channel on WhatsApp

ബിഎംടിസി ബസ് സർവീസുകൾ കുറഞ്ഞു; നട്ടംതിരിഞ്ഞ് യാത്രക്കാർ

ബെംഗളൂരു: വോട്ടെടുപ്പ് ദിനമായ ഇന്ന് ബിഎംടിസി ബസ് സർവീസുകൾ ഭാഗികമായി റദ്ദാക്കിയതോടെ വലഞ്ഞത് യാത്രക്കാര്‍. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബിഎംടിസിയുടെയും കെഎസ്ആർടിസിയുടെയും 5500 ബസ് സർവീസുകളാണ് മാറ്റിവെച്ചത്. ഇന്നലെ 40 ശതമാനത്തിൽ താഴെ ബസുകൾ മാത്രമാണ് നഗരത്തിൽ സർവീസ് നടത്തിയത്. ബിഎംടിസിയുടെ മാത്രം 1,200 ബസുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് വിട്ടുനൽകിയത്. ഇതേ തുടർന്ന് ബസ് കിട്ടാനായി മണിക്കൂറുകളോളമാണ് യാത്രക്കാർ കാത്തുനിന്നത്.

അതേസമയം അവസരം മുതലാക്കി ഓട്ടോക്കാർ രണ്ടിരട്ടി വരെ അധിക നിരക്ക് ഈടാക്കിയെന്നും വ്യാപക പരാതികളുണ്ട്. കർണാടക ആർടിസി സർവീസുകൾ ഭാഗികമായതോടെ വോട്ട് ചെയ്യാൻ മറ്റു ജില്ലകളിലേക്ക് പോകാനെത്തിയവരും ബുദ്ധിമുട്ടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.