Follow the News Bengaluru channel on WhatsApp

വിമാനത്തിൽ എയർഹോസ്റ്റസിനെ കടന്നുപിടിച്ചു; മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിൽ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യാത്രക്കാരൻ അറസ്റ്റിലായി. പാലക്കാട് കൊല്ലെങ്കോട് സ്വദേശി സിജിനാണ് പിടിയിലായത്. പശ്ചിമ ബംഗാൾ സ്വദേശിനിയായഎയർഹോസ്റ്റസാണ് ഇയാൾക്കെതിരെ പരാതി നൽകിയത്‌. തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചിയിൽ നിന്നും ബെംഗളൂരു വഴി ഭോപാലിലേക്ക് പോവുകയായിരുന്ന എയർ ഏഷ്യ 6ഇ-702 വിമാനം ബെംഗളൂരു വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം.

ബെംഗളൂരുവിൽ വിമാനം എത്തിയപ്പോൾ സിജിൻ ഈ വിമാനം ഗോവയിലേക്ക് പോകുമോ എന്ന് ചോദിച്ച് എയർഹോസ്റ്റസിൻ്റെ ദേഹത്ത് സ്പർശിക്കുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് സുരക്ഷാ ജീവനക്കാർ സിജിനെ പിടികൂടുകയായിരുന്നു. റിമാൻ്റിലായ സിജിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.