Follow the News Bengaluru channel on WhatsApp

കലിംഗ സൂപ്പർ കപ്പിൽ സെമി സാധ്യത ഉറപ്പിച്ച് ഗോവയും ഒഡിഷയും

കലിംഗ സൂപ്പർ കപ്പ്‌ ഫുട്‌ബോളിൽ സെമി സാധ്യത ഉറപ്പിച്ച് ഗോവയും ഒഡിഷയും. തുടർച്ചയായി രണ്ടാം ജയത്തോടെയാണ്ഇരു ടീമുകളും സെമി സാധ്യത ഉറപ്പിച്ചത്.

ഒരു ഗോളിനാണ്‌ ബെംഗളൂരു എഫ്‌സിയെ ഗോവ തോൽപ്പിച്ചത്‌. നിലവിലെ ചാമ്പ്യൻമാരാണ് ഒഡിഷ എഫ്സി. ഇന്റർ കാശിയെ മൂന്ന് ഗോളിനാണ് ഒഡിഷ തോൽപ്പിച്ചത്.

ഇതോടെ ഗ്രൂപ്പ്‌ ഡിയിൽ രണ്ട്‌ കളിയും ജയിച്ച ഇരുടീമുകൾക്കും ആറ്‌ പോയിന്റായി. ഗോൾ ശരാശരിയിൽ ഒന്നാമതാണ്‌ ഒഡിഷ. ഇരുടീമുകളും 22ന് ഏറ്റുമുട്ടും. ജയിക്കുന്നവർ സെമിയിലെത്തും. ഇപ്പോൾ പുറത്തായ ബംഗളൂരുവും ഇന്റർ കാശിയും നിലവിലെ റണ്ണപ്പർമാരാണ്.

ഐലീഗിന്റെ ജനുവരി ഇടവേളയില്‍ ടീമുകളുടെ പെര്‍ഫോമന്‍സ് മിനുക്കിയെടുക്കാന്‍ മികച്ച അവസരമാണ് കലിംഗ സൂപ്പര്‍ കപ്പ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.