KARNATAKA

ബെളഗാവിയിലെ മൃഗശാലയിൽ 28 മാനുകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: ബെളഗാവി ഭൂതാരാമൻഹട്ടി കിട്ടൂർ റാണി ചിന്നമ്മ മൃഗശാലയിൽ 28 മാനുകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് വനം മന്ത്രി ഉത്തരവിട്ടു. വ്യാഴാഴ്ച എട്ടുമാനുകളെയും ശനിയാഴ്ച രാവിലെ 20 മാനുകളെയുമാണ് ചത്തനിലയിൽ കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നു.

ഗഡാഗിലെ ബിങ്കടകട്ടി മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന 38 മാനുകളാണ് ഭൂതാരാമൻഹട്ടിയിലെ ചെറു മൃഗശാലയിൽ ഉണ്ടായിരുന്നത്. നാല് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ളവയായിരുന്നു ഇവ. മുൻകരുതൽ എന്ന നിലയിൽ, ബന്നാർഘട്ടയിൽ നിന്നും മൈസൂരുവിൽ നിന്നുമുള്ള വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബാക്കിയുള്ളവയെ പരിശോധിക്കുകയും ചികിത്സ നൽകുകയും ചെയ്തു.
SUMMARY: 28 deer found dead at Belagavi zoo

NEWS DESK

Recent Posts

ശിശുദിനത്തിൽ സ്കൂളിലെത്താൻ വൈകിയതിന് 100 സിറ്റപ്പ് ശിക്ഷ നൽകി; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വസായി: ശിശുദിനത്തിൽ സ്കൂളിലെത്താൻ വൈകിയതിന് അധ്യാപിക നൽകിയ ക്രൂര ശിക്ഷയിൽ ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. വൈകി എത്തിയതിന് ശിക്ഷയായി അധ്യാപിക…

10 minutes ago

മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്നുതുറക്കും; ഒരുക്കങ്ങളുമായി കര്‍ണാടകയിലെ അയ്യപ്പ ക്ഷേത്രങ്ങളും

ബെംഗളൂരു: മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്നുതുറക്കും. ഉച്ചയ്ക്ക് ഒന്നുമുതൽ സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടും. മണ്ഡലപൂജയ്ക്കുശേഷം ഡിസംബർ 27ന് നടയടയ്ക്കും.…

29 minutes ago

ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഡോ​ക്ട​ര്‍​മാ​രാ​യ ര​ണ്ട് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ അറസ്റ്റിൽ

ല​ഖ്‌​നൗ: ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഡോ​ക്ട​ര്‍​മാ​രാ​യ ര​ണ്ട് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ ഉ​ത്ത​ര്‍ പ്ര​ദേ​ശില്‍ സു​ര​ക്ഷാ​സേ​ന​യു​ടെ പി​ടി​യി​ലാ​യി. ഹ​സ​ന്‍ അ​മ്മാ​ന്‍…

1 hour ago

കേരളത്തില്‍ 19വരെ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

10 hours ago

ഡല്‍ഹി സ്ഫോടനം: അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍

ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…

10 hours ago

ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണം; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…

10 hours ago