കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ കെട്ടിടം തകർന്ന് 27 മരണം. കൊല്ലപ്പെട്ടവരിൽ കുറഞ്ഞത് 15 സ്ത്രീകളും മൂന്ന് കുട്ടികളും ഉണ്ടെന്നും മൂന്ന് പേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ സ്ഥിരീകരിച്ചുകൊണ്ട് റെസ്ക്യൂ ഓപ്പറേഷൻ വക്താവ് ഹസ്സൻ ഉൽ ഹസീബ് ഖാൻ വാർത്താ ഏജൻസിയായ സിൻഹുവയോട് പറഞ്ഞു.
വെള്ളിയാഴ്ചയാണ് അഞ്ച് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടം തകർന്നുവീണത്. ഭൂചലനങ്ങളെ തുടർന്നാണ് കെട്ടിടം തകർന്നതെന്നാണ് പ്രാഥമിക നിഗമനം. 48 മണിക്കൂറിലധികം നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് ആളുകളെ രക്ഷിച്ചത്. തകർന്ന കെട്ടിടത്തിന് 30 വർഷം പഴക്കമുണ്ടായിരുന്നു.
SUMMARY: 30-year-old building collapses in Karachi; 27 dead
കൊച്ചി: കേരള സർവകലാശാല റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്ക് തിരിച്ചടി. റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72080 രൂപയാണ് ഒരു പവൻ…
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ…
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ…
ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള…
കാസറഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സ്കൂൾ ഓഫ് ബയോളജിക്കൽ…