തിരുവനന്തപുരം: തിരുവനന്തപുരം∙തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസിൽ ( 16791-92) നാളെ മുതൽ 4 കോച്ചുകൾ കൂട്ടും. ഒരു സ്ലീപ്പര്‍ കോച്ചും മൂന്ന് ജനറല്‍ കോച്ചുകളുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതോടെ ഇതിലെ ജനറല്‍ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 11 ആയി ഉയരും. സ്ലീപ്പര്‍ കോച്ചുകള്‍ അഞ്ചാകും.
15-ാം തീയതി മുതല്‍ ഈ ട്രെയിന്‍ തൂത്തുകുടിയിലേക്ക് നീട്ടുകയും ചെയ്യും. തുടക്കത്തില്‍ പുനലൂര്‍വരെയായിരുന്ന പാലരുവി എക്‌സ്പ്രസ് പിന്നീട് ചെങ്കോട്ടയിലേക്കും തുടര്‍ന്ന് തിരുനല്‍വേലിയിലേക്കും നീട്ടുകയായിരുന്നു.
<BR>
TAGS : RAILWAY | PALARUVI EXPRESS
SUMMARY :
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി…
കോട്ടയം: പാലാ - പൊൻകുന്നം റോഡില്‍ ഒന്നാംമൈലില്‍ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു പിന്നില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച…
ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം…
കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്.…
കൊച്ചി : കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ്…
ന്യൂഡൽഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന് തുടര്‍ന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.…