ബെംഗളൂരു : വടക്കൻ കർണാടകയിലെ ഗദഗ് ജില്ലയിലെ ശിരഹട്ടിയില്‍ 47 ചെമ്മരിയാടുകൾ ചത്തു. സേവാനഗർ സ്വദേശി പൊമപ്പ ലമാനിയുടെ ആടുകളാണ് ചത്തത്. 22 ആടുകൾ ശനിയാഴ്ചയും 25 എണ്ണം ഞായറാഴ്ചയുമാണ് ചത്തത്.
ആടുകളിൽ ആന്ത്രാക്സിന്റെ ലക്ഷണമുണ്ടായിരുന്നതായും സാംപിളുകൾ ബാഗൽകോട്ടിലെക്ക് പരിശോധനയ്ക്ക് അയച്ചതായും താലൂക്ക് വെറ്ററിനറി ഡോക്ടർ നിഞ്ചപ്പ ഒലേകർ പറഞ്ഞു. സേവാനഗറിലും സമീപപ്രദേശങ്ങളിലുമുള്ള ആടുകളിൽ ആന്ത്രാക്സ് പ്രതിരോധ വാക്സിൻ കുത്തിവെച്ചതായും ഡോക്ടർ അറിയിച്ചു.
<br>
TAGS : GADAG
SUMMARY : 47 sheep died; Suspected anthrax
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…