ബെംഗളൂരു: ബെംഗളൂരു യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 6 ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. 1021 ദാദർ തിരുന്നൽ വേലി, 11022 തിരുന്നൽവേലി – ദാദർ, 11006 പുതുച്ചേരി ദാദർ, 11005- ദാദർ-പുതുച്ചേരി, 17312- ഹുബ്ബള്ളി – ഡോ. എംജിആർ ചെന്നൈ സെൻട്രൽ, 17311-എംജിആർ ചെന്നൈ-ഹുബ്ബള്ളി എന്നീ ട്രെയിനുകളാണ് തിരിച്ചുവിടുന്നത്. ഇവയ്ക്കു ചിക്കബൊനവാര, ബയ്യപ്പനഹള്ളി സ്റ്റേഷനുകളിൽ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിനുകള്‍ ഇനി യശ്വന്ത്പുര സ്റ്റേഷനില്‍ പ്രവേശിക്കില്ല.
<BR>
TAGS : SOUTH WESTERN RAILWAY, DIVERSION OF TRAINS, YESWANTPUR, RAILWAY
KEYWORDS : 6 trains will be diverted
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…
വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…
ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…