ബെംഗളൂരു : പ്രശസ്ത യക്ഷഗാന കലാകരൻ കാസറഗോഡ് നീലേശ്വരം പട്ടേനയിലെ ഗോപാലകൃഷ്ണ മദ്ദളഗാർ (90) അന്തരിച്ചു.കർണാടക സ്വദേശിയാണ്. കർണ്ണാടക സർക്കാറിൻ്റെ രാജ്യപുരസ്കാര, കേരള സർക്കാരിൻ്റെ ഗുരുപൂജ പുരസ്കാരം തുടങ്ങി നിരവധി അംഗികാരങ്ങൾ ലഭിച്ചിട്ടുണ്ട്. യക്ഷഗാനവുമായി ബന്ധപ്പെട്ട് നിരവധി പുസ്തങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. രക്ഷകാലത്തിൽ ചെണ്ട മൃദംഗ വാദകനായിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമേ വിദേശത്തും ഒട്ടനവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
ഭാര്യ:ശ്രീദേവി (നീലേശ്വരം പട്ടേന).മക്കൾ: ജയന്തി ( അങ്കണവാടി സൂപ്പർവൈസർ), അനിത,സുബ്രഹ്മണ്യൻ.
മരുമക്കൾ:വിജയൻ (പാലക്കുഴി) സുരേന്ദ്രൻ (കൊടക്കാട് ) ധന്യ (തൃത്താല ).സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് പട്ടേന പാലക്കുഴിയിൽ നടക്കും.
തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…
ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിക്കുന്ന് സുനിൽ ജോസഫിൻ്റെ…
കാസറഗോഡ്: കാഞ്ഞങ്ങാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. മുലപ്പാല്‍ നല്‍കിയതിന് പിന്നാലെ…
തിരുവനന്തപുരം: ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാകേഷ്. സംഘടന യോഗത്തിനുശേഷം കൂടുതല്‍ തീരുമാനം ഉണ്ടാകും.…
ഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്ക് ഒടുവില്‍ ഇതുവരെ 827 കോടി രൂപ റീഫണ്ട് നല്‍കി ഇന്‍ഡിഗോ.…