കൊപ്പാൾ: കർണാടക പോലീസിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഉടൻ നികത്തുമെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു. കഴിഞ്ഞ സർക്കാർ കാലത്ത് ഒരു സബ് ഇൻസ്പെക്ടറെ പോലും നിയമിച്ചിരുന്നില്ല. എന്നാൽ 500 എസ്ഐമാരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. കഴിഞ്ഞ 5 വർഷമായി ഒഴിഞ്ഞു കിടക്കുന്ന 8000 പോലീസ് കോൺസ്റ്റബിൾ തസ്തികകൾ ഉടൻ നികത്തുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയെ ലഹരി മുക്ത സംസ്ഥാനമാക്കി മാറ്റും. ഇതിനായി ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
SUMMARY: 8000 new constables, 500 SIs soon, says Home Minister Dr G Parameshwara
ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11 ന് ബെംഗളൂരുവിലെക്കുള്ള തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു ഹംസഫര്‍…
ബെംഗളൂരു: ഹലസുരു ഗേറ്റ് പോലീസ് നടത്തിയ പരിശോധനയില്‍ ഏകദേശം 10.45 ലക്ഷം രൂപ വിലമതിക്കുന്ന പത്ത് കിലോയിലധികം കഞ്ചാവ് പിടികൂടി.…
ബെംഗളൂരു: മൈസൂരു അർബൻ ഡിവലപ്മെന്റ് അതോറിറ്റി (മുഡ) ഹൗസ് പ്ലോട്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 40.08 കോടി രൂപയുടെ സ്വത്ത്…
ബെംഗളൂരു: എന്നും മലയാളികളുടെ ഇഷ്ട വിനോദ കേന്ദ്രമായ കുടകില്‍ ഇനി കാഴ്ചകളേറും. ജില്ലയില്‍ പുതുതായി 23 സഞ്ചാരകേന്ദ്രങ്ങള്‍ കൂടി വികസിപ്പിക്കാനൊരുങ്ങുകയാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരൻ ഡോ. മൊഗള്ളി ഗണേശ് (63) അന്തരിച്ചു.വിജയപുര ജില്ലയിലെ ഹൊസപേട്ടിലെ വസതിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്,…
തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അടുത്ത സുഹൃത്തുക്കളോടൊപ്പം പുട്ടപര്‍ത്തിയില്‍ നിന്നും ഒരു യാത്ര കഴിഞ്ഞ്…