സംസ്ഥാനത്തിന് അവഗണന മാത്രം: കേന്ദ്ര ബജറ്റിനെതിരെ നിയമസഭയില്‍ പ്രമേയം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള തുടർച്ചയായ അവഗണനയ്ക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ്, വിഴിഞ്ഞം തുറമുഖ വികസനം, അതിവേഗ റെയില്‍ തുടങ്ങിയ പദ്ധതികളില്‍ കേന്ദ്രം കാണിക്കുന്ന വിവേചനം അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചത്. ഇത്തവണത്തെ കേന്ദ്ര ബജറ്റ് കേരളത്തെ പൂർണ്ണമായും നിരാശപ്പെടുത്തുന്നതാണെന്നും ഇത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം കാലങ്ങളായി തഴയുകയാണ്. എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാനം സ്ഥലം കണ്ടെത്തി നല്‍കിയിട്ടും കേന്ദ്ര സർക്കാർ മൗനം തുടരുന്നതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തികവും വികസനപരവുമായ നില ഭദ്രമാകുമ്പോൾ മാത്രമേ രാജ്യത്തിന് തലയുയർത്തി നില്‍ക്കാനാവൂ എന്നും, എന്നാല്‍ പ്രാദേശിക ഭേദമന്യേ വികസനം ഉറപ്പാക്കേണ്ട കേന്ദ്രം ജനാധിപത്യ മൂല്യങ്ങളെപ്പോലും വിസ്മരിക്കുകയാണെന്നും അദ്ദേഹം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ലോകത്തിന് മുന്നില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തെ തളർത്തുന്ന നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. രാജ്യത്തിന്റെ അന്തസ്സിനെ ലോകസമൂഹത്തിന് മുന്നില്‍ ഇടിച്ചുതാഴ്ത്തുന്നതാണ് ഇത്തരം നടപടികളെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

SUMMARY: Only neglect for the state: Resolution in the Assembly against the central budget

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡൽഹിയിലെ മാർച്ചിനെതിരായ പോലീസ് നടപടി; ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ബെംഗളൂരു: ഡൽഹിയിൽ നടന്ന നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനെതിരായ...

നീറ്റ് ചോർച്ച: നിരാഹാര സമരം അവസാനിപ്പിക്കാന്‍ വീണ്ടും ഉപാധികള്‍ വെച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന നിരാഹാര സമരം...

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരുക്ക്, ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു

ഹൈദരാബാദ്: കാക്കിനടയിൽ തന്റെ പുതിയ ചിത്രമായ NBK111ന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ...

സ്ത്രീകൾക്ക് മാത്രമായി രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; ആദ്യ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക്...

10 വർഷത്തിനിടെ 152 ചോർച്ചകൾ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്...

നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10 പേർ അറസ്റ്റിൽ

ബെംഗളൂരു: ശിവാജിനഗർ നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10...

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ...

14കാരിയെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച്...

Related Articles

Popular Categories