ബെംഗളൂരു: ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസിന് (16511) ഇന്ന് രാവിലെ 9.03നും കണ്ണൂർ–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസിന് (16512) ഇന്നും നാളെയും വൈകിട്ട് 5.39നും ചെറുവത്തൂരിൽ സ്റ്റോപ് അനുവദിച്ചു.
SUMMARY: Kannur Express allowed to stop at Cheruvathur today
SUMMARY: Kannur Express allowed to stop at Cheruvathur today