കൊച്ചി മെട്രോ സമയം ദീര്‍ഘിപ്പിച്ചു; രാത്രി 11 വരെ സര്‍വീസ്

കൊച്ചി: നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി മെട്രോ റെയില്‍ സർവീസ് സമയം വർധിപ്പിച്ചു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും രാത്രികാല യാത്രക്കാരുടെ ആവശ്യങ്ങളും പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം. 2026 ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. നഗരത്തിന്റെ രാത്രികാല സജീവത വർധിച്ച സാഹചര്യത്തിലാണ് മെട്രോ അധികൃതരുടെ ഈ നടപടി.

മുമ്പുണ്ടായിരുന്നതിനേക്കാള്‍ വൈകി സർവീസ് അവസാനിപ്പിക്കുന്നതിലൂടെ ജോലി കഴിഞ്ഞ് മടങ്ങുന്നവർക്കും ദൂരയാത്രക്കാർക്കും വലിയ ആശ്വാസമാകും. ആലുവ, തൃപ്പൂണിത്തുറ എന്നീ രണ്ട് ടെർമിനലുകളില്‍ നിന്നും അവസാന ട്രെയിൻ പുറപ്പെടുന്നത് രാത്രി 11:00 മണിക്കായിരിക്കും. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച്‌ പ്രത്യേക സർവീസുകളും നടത്തും.

ഫെബ്രുവരി 15 (ഞായറാഴ്ച) ശിവരാത്രി രാത്രിയില്‍ തൃപ്പൂണിത്തുറയില്‍ നിന്നും ആലുവയിലേക്ക് പോകുന്ന അവസാന ട്രെയിൻ രാത്രി 11:30-ന് പുറപ്പെടും. ഫെബ്രുവരി 16 (തിങ്കളാഴ്ച) പുലർച്ചെ 4:00 മണിക്ക് ആലുവയില്‍ നിന്ന് ആദ്യ ട്രെയിൻ പുറപ്പെടും. 4 മുതല്‍ 6 മണി വരെ 30 മിനിറ്റ് ഇടവേളകളില്‍ ട്രെയിനുകള്‍ ലഭ്യമാകും. രാവിലെ 6 മണിക്ക് ശേഷം സാധാരണ ടൈംടേബിള്‍ പ്രകാരം സർവീസുകള്‍ തുടരും.

SUMMARY: Kochi Metro extended its hours; services till 11 pm

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ...

കൊച്ചിയില്‍ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം; പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ...

പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

പാമ്പാടി: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ  താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി....

സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവൻ അന്തരിച്ചു....

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം നവംബർ 7, 8 തിയതികളിൽ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ "പൊന്നോണം 2026" നവംബർ...

ജര്‍മ്മനിയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടുത്തം; രണ്ടു മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം...

മദ്യലഹരിയിൽ സുഹൈൽ കാറോടിച്ചത് 150 കി.മീ വേഗത്തിൽ, അരക്കിലോമീറ്റർ കടന്നത് 11 സെക്കൻഡിൽ

കൊച്ചി: മദ്യലഹരിയിൽ പത്തൊമ്പതുകാരൻ സുഹൈൽ സജീവ് അമിതവേഗതയിൽ ഓടിച്ച മിനികൂപ്പർ സ്‌കൂട്ടറിൽ...

Related Articles

Popular Categories