മം​ഗ​ളൂ​രുവില്‍ നിന്നും മ​സ്ക​ത്തിലേക്ക് എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വി​സ്

ബെംഗളൂരു: ഒ​മാ​ൻ ത​ല​സ്ഥാ​ന​മാ​യ മ​സ്‌​ക​ത്തി​നും മം​ഗ​ളൂ​രു​വി​നും ഇ​ട​യി​ല്‍ വി​മാ​ന സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ഉ​ഡു​പ്പി -ചി​ക്ക​മ​ഗ​ളൂ​രു എം.​പി ശ്രീ​നി​വാ​സ പൂ​ജാ​രിയാണ് ഇക്കാര്യം തന്റെ സാമൂഹ്യ മാധ്യമ പേജിലൂടെ അറിയിച്ചത്.

ക​ണ്ണൂ​ർ, മും​ബൈ, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ മ​സ്‌​ക​ത്തി​ലേ​ക്ക് വ​ൺ-​സ്റ്റോ​പ് ഫ്ലൈ​റ്റു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. ആ​ഴ്ച​യി​ൽ നാ​ല് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സ​ർ​വി​സ് നി​ർ​ത്തിവെച്ചിരുന്നു. ഇതാണ് പുന:സ്ഥാപിക്കുന്നത്, ഒ​മാ​നി​ലുള്ള ഉ​ഡു​പ്പി, ദ​ക്ഷി​ണ ക​ന്ന​ട, കു​ട​ക്, സ​മീ​പ ജി​ല്ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 20,000ത്തി​ല​ധി​കം  പ്ര​വാ​സി​ക​ൾക്ക് പുതിയ സര്‍വീസ് പ്രയോജനകരമാകും.
SUMMARY: Flight service from Mangalore to Muscat

Hot this week

തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന സെക്രട്ടറി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന...

വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: വിയ്യൂർ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...

കാട്ടാന ആക്രമണം; കുടകിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു

കുടക്: കുടക് പൊന്നംപേട്ട് താലൂക്കിലെ തിതിമതിക്കടുത്തുള്ള കൊന്നനക്കട്ടെ ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പന്നി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ...

അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വയനാട്, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ...

മലപ്പുറത്ത് തെരുവുനായ ആക്രമണം; കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ അഞ്ച് പേർക്ക്...

കരിമ്പ് പാഠങ്ങൾ -വായനാസ്വാദനം

▪️ വല്ലപ്പുഴ ചന്ദ്രശേഖരൻരമാ പിഷാരടിയുടെ നാലുകഥകളടങ്ങിയ ‘ലാപാജെരിയ’ സമാഹാരത്തിലെ ‘കരിമ്പ് പാഠങ്ങൾ’...

കാസറഗോഡ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു

കാസറഗോഡ്: കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. ഉച്ചഭക്ഷണം കഴിഞ്ഞ് വിദ്യാർഥികള്‍...

Related Articles

Popular Categories