കേരളസമാജം ഐഎഎസ് അക്കാദമി : 2027-ലെ പരീക്ഷക്കുള്ള പരിശീലനം ഫെബ്രുവരി 22ന് ആരംഭിക്കും

ബെംഗളൂരു: 2027 -ലെ സിവിൽ സർവ്വീസസ് പരീക്ഷക്കു തയ്യാറെടുക്കുന്നവർക്കുള്ള സമഗ്രപരിശീലനം കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ ഫെബ്രുവരി 22-ന് ആരംഭിക്കും. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കായി പതിനെട്ടു മാസത്തെ പരിശീലനമാണ് നൽകുന്നത്.

ആദ്യത്തെ രണ്ടു മാസം പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും. മത്സരാർത്ഥികളുടെ അഭിരുചി വികസിപ്പിക്കാനാകും ഈ ഘട്ടത്തിൽ ഊന്നൽ നൽകുക. അതിനു ശേഷം താത്പര്യമുള്ളവർക്ക് 16 മാസത്തെ പരിശീലനം നൽകും.

ഇന്ദിരാ നഗറിലുള്ള കൈരളീനികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റിലാണ് പരിശീലനം. കസ്റ്റംസ് ആൻ്റ് ഇൻഡയറക്ട് ടാക്സസ് കമ്മീഷണർ പി. ഗോപകുമാർ മുഖ്യ ഉപദേഷ്ടാവായ, സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും പരിശീലന രംഗത്തെ പ്രഗത്ഭരും അടങ്ങുന്ന സമിതിയാണ് പരിശീലനം നൽകുന്നത്. വൈ സത്യനാരായണ, ശോഭൻ ജോർജ് എബ്രഹാം, ഡോ: മോഹൻ കൃഷ്ണമൂർത്തി, അബ്ദുൾ റസാക്ക്, ജി.രമേഷ്, സത്യ വന്ദേമാതരം, നവനീത് കുമാർ, നിഖിൽ ശ്രീകുമാർ, ദേവപ്രസാദ് തുടങ്ങിയവരാണ് പരിശീലകർ.

2011-ൽ ആരംഭിച്ച അക്കാദമിയിൽ നിന്ന് ഇതുവരെ 161 പേർ ഐ.എ.എസ്, ഐ.പി.എസ്, ഐ. ആർ.എസ് തുടങ്ങി വിവിധ സിവിൽ സർവീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പരിശീലനത്തിൽ പങ്കടുക്കാൻ താത്പര്യമുള്ളവർ വിശദ വിവരങ്ങൾക്കായി 8431414491 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.

SUMMARY: Kerala Samajam IAS Academy: Training for 2027 exams to begin on February 22

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിയായ യുവാവ് മരിച്ചു. പുൽപള്ളി കബനിഗിരി...

പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ...

വെറും 4.5 കിലോമീറ്റർ സഞ്ചരിക്കാൻ 47 മിനിറ്റ്; ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: വെറും 4.5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 47 മിനിറ്റ് വേണ്ടിവന്ന...

അഭിനന്ദനങ്ങൾ, വിദ്യാര്‍ഥികളായ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെ...

ഇനി ദര്‍ശനത്തിന് കാത്തുനി‌ല്‍ക്കണ്ട: ഗുരുവായൂരില്‍ ഓണ്‍ലൈൻ ബുക്കിംഗ് ആരംഭിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഭക്തർക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കാതെ ദർശനം നടത്താം....

കേരളസമാജം നെലമംഗല പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം നെലമംഗല എല്ലാ വര്‍ഷവും നടത്തിവരുന്ന നിര്‍ധനരായ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള...

ഉദ്യാന നഗരിയിൽ പൊലിയുന്ന യുവത്വങ്ങൾ

ബെംഗളൂരുവിൽ വർഷങ്ങളായി ജീവിക്കുകയും പഠനത്തിനും തൊഴിൽ തേടിയും എത്തുന്ന മലയാളി യുവാക്കളുടെ...

സമരം അവസാനിപ്പിച്ച്‌ ‘പാറ്റ’കള്‍; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു

ഡല്‍ഹി: കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (സിജെപി) എല്ലാ ആവശ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്ര...

Related Articles

Popular Categories