എംഎംഎ റിലീഫ് കിറ്റ് വിതരണം നാളെമുതൽ

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ റമദാനില്‍ നൽകി വരുന്ന റിലീഫ് കിറ്റ് വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കും. മൈസൂർ റോഡ് എം എം എ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഒന്നാം ഘട്ട വിതരണം പ്രസിഡൻ്റ് ഡോ. എൻ.എ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ടി.സി. സിറാജ് ട്രഷറർ കെ.എച്ച് ഫാറൂഖ്, അഡ്വ .പി ഉസ്മാൻ, അഡ്വ.ശക്കീൽ അബ്ദുറഹ്മാൻ, മുഹമ്മദ് തൻവീർ, കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ധീൻ കൂടാളി,പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ടി.പി. മുനീറുദ്ധീൻ, സുബൈർ കായക്കൊടി മുഹമ്മദ്‌ മൗലവി തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകും.

പന്ത്രണ്ട്‌ ഘട്ടങളായി വിവിധ ഏരിയ കളിലാണ് വിതരണം നടക്കുന്നത്. ഒരു കുടുംബത്തിന് ഒരു മാസം നല്ലതുപോലെ ഭക്ഷിക്കാൻ കഴിയുന്ന അരി, ആട്ട ഓയിൽ, ഉപ്പ്, പഞ്ചസാര, ചായപ്പൊടി, ഈത്തപ്പഴം തുടങ്ങിയ വിഭവങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തീട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ റമദാനിലെ ആദ്യ വാരത്തിൽ തന്നെ കിറ്റിൻ്റെ വിതരണം പൂർത്തിയാക്കാറാണ് പതിവെങ്കിലും
വരും ദിവസങ്ങളിൽ മറ്റുള്ള ഏരിയകളിൽ കൂടി നൽകി മാർച്ച് 12 ന് മുമ്പ് തന്നെ
വിതരണം തീർക്കാനാണ് തീരുമാനമെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജ് പറഞ്ഞു.
SUMMARY: Distribution of MMA relief kit from tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ത്യൻ റെയില്‍വേയില്‍ വൻ തൊഴിലവസരം; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയില്‍ ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ സുവർണാവസരം....

ജന്തര്‍ മന്ദറില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി

ഡൽഹി: ഡല്‍ഹി ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് നീക്കി...

നെടുമ്പാശ്ശേരി അപകടം; അറസ്റ്റിലായ സുഹൈല്‍ സജീവും സുഹൃത്ത് നിനവും ദുര്‍ഗുണപരിഹാര പാഠശാലയില്‍

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ്, സുഹൃത്ത്...

മലയാളി ലോങ് ജമ്പ് താരം ശ്രീശങ്കറിന് ലണ്ടനില്‍ ശസ്ത്രക്രിയ; ചികിത്സാച്ചെലവ് കേന്ദ്രം ഏറ്റെടുത്തെന്ന് സുരേഷ് ഗോപി

കൊച്ചി: പരുക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുന്ന മലയാളി ലോങ്ജമ്പ് താരം...

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും

സ്ററോക്ക്‌ഹോം: സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് 2026ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സ്മാരക...

സമരക്കടലായി രാജ്യതലസ്ഥാനം; സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച്‌ ആരംഭിച്ചു

ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് 'ചലോ...

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം...

Related Articles

Popular Categories