ആയത്തുല്ല അലിറേസ അറാഫി; ഖമനയിക്ക് പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍

ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ ഇടക്കാല ഭരണത്തലവനായി മുതിർന്ന മതപണ്ഡിതൻ ആയത്തുല്ല അലിറേസ അറാഫിയെ നിയമിച്ചു. ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഖമനയി വധിക്കപ്പെട്ടതോടെ ഇറാന്റെ ഭരണഘടനയിലെ 111-ാം അനുച്ഛേദം അനുസരിച്ചാണ് ഈ അടിയന്തര നടപടി.

ഖമനയിയുടെ അടുത്ത അനുയായി കൂടിയാണ് 67 കാരനായ ആയത്തുല്ല അലിറേസ അറാഫി. അലിറേസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഭരണസമിതിയാകും പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ ഭരണം നടത്തുക.ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്‌സെനി എജെഇ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

1959-ൽ ജനിച്ച 67 വയസ്സുകാരനായ അറാഫി ഇറാന്റെ മതപരവും രാഷ്ട്രീയവുമായ അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ള വ്യക്തിയാണ്. രാജ്യത്തെ ഇസ്ലാമിക് സെമിനാരികളുടെ ദേശീയ ശൃംഖലയുടെ തലവനായ അദ്ദേഹം ഗാർഡിയൻ കൗൺസിലിലും അസംബ്ലി ഓഫ് എക്സ്‌പെർട്‌സിലും അംഗമാണ്.
SUMMARY: Iran announces Ayatollah Alireza Arafi as Khamenei’s successor

Hot this week

ഗാർഹിക പാചകവാതക വില വീണ്ടും കൂട്ടി; 14.2 കിലോ സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം...

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...

സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം 

കൊ​ച്ചി: ന​ട​നും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വു​മാ​യ സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഞാ​യ​റാ​ഴ്ച...

നടന്‍ സലിം കുമാര്‍ അന്തരിച്ചു

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളം അമൃത...

സി.ഐക്കെതിരെ കൊലവിളി ഭീഷണി; അര്‍ജുൻ ആയങ്കിക്കെതിരെ പോലീസ് കേസ്

എറണാകുളം: കോതമംഗലം പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ്...

കോഴിക്കോട് ഷിഗല്ല ബാധിച്ച്‌ നാലരവയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാക്ടീരിയല്‍ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി...

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം; ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ...

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഥാര്‍ കത്തി നശിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം സൗത്ത് കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും...

Related Articles

Popular Categories