ലീസിനെടുത്ത വീട് ഒഴിഞ്ഞില്ല; ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ മർദിച്ച് കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ലീസിനെടുത്ത വീട് കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്തത്തിനെത്തുടർന്ന് ഭിന്നശേഷിക്കാരനായ അമ്മാവനെ അമ്മാവനെ മരുമകൻ മർദിച്ച് കൊന്നു. ഓസ്റ്റിൻ ടൗണിലെ ഇനായത്തുള്ള പാഷയാണ് (52) കൊല്ലപ്പെട്ടത്. സംഭവത്തിൽ പാഷയുടെ സഹോദരി പുത്രൻ മസൂർ അഹമ്മദിനെ (28)പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ മസൂർ അഹമ്മദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പോളിയോ ബാധിതനായ പാഷ സഹോദരി ഉസ്ബാനുവിൻ്റെ വീട്ടിലായിയിരുന്നു ലീസിനു താമസിച്ചിരുന്നത്. വീട് ഒഴിയുന്നതുസംബന്ധിച്ച് പാഷയും മസൂർ അഹമ്മദും കഴിഞ്ഞ ദിവസം തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മസൂറിൻ്റെ മർദനമേറ്റ് പാഷ മരിക്കുകയായിരുന്നു.അബദ്ധത്തിൽ വീണ് തലയടിച്ചാണ് പാഷ മരി ച്ചതെന്നാണ് മസൂർ മറ്റുള്ളവരെ അറിയിച്ചത്. എന്നാല്‍ സംബവത്തില്‍ ദുരൂഹത  സംശയിച്ചഅദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വിവേക്‌നഗർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി മസൂർ അഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
SUMMARY: The leased house was not vacated; the son-in-law beat and killed his disabled uncle

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട്ട് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം പഞ്ചായത്തംഗം രാജിവച്ചു

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം...

എസ്. ജാനകി സ്മരണയിൽ ‘സ്വരാഞ്ജലി’ സംഗീതസന്ധ്യ ഓഗസ്റ്റ് 15-ന്

ബെംഗളൂരു: ഇന്ത്യയുടെ പ്രിയഗായിക എസ്. ജാനകിയുടെ സംഗീത സംഭാവനകളെ ആദരിച്ച് ഏയ്മ...

ലോകകപ്പ് ഫൈനല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം അർധരാത്രി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവൻ...

ജപ്പാൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി പി.വി സിന്ധു

ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ണാടക...

ക്ഷേത്രത്തില്‍ നഗ്‌നയായി പ്രവേശിച്ചു, വിഗ്രഹമെടുത്ത ശേഷം ക്ഷേത്രക്കുളത്തില്‍ ചാടി ടെക്കി യുവതി ജീവനൊടുക്കി

ഹൈദരാബാദ്: നഗ്‌നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തില്‍ ചാടി...

കോട്ടയത്ത് കൂട്ട ആത്മഹത്യാശ്രമം; അമ്മയും മകളും മരിച്ചു, അച്ഛനും മകനും ഗുരുതരാവസ്ഥയില്‍

കോട്ടയം: മക്കള്‍ക്ക് വിഷം നല്‍കി ദമ്പതികള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍...

വെളുത്തേടത്ത് നായർ സമാജം ഭാരവാഹികൾ

ബെംഗളൂരു: ബെംഗളൂരു വെളുത്തേടത്ത് നായർ സമാജം ഭാരവാഹികളായി വി.വി.മുരളി (പ്രസിഡണ്ട്), ശ്രീജ...

Related Articles

Popular Categories