ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിൽ സംഘടിപ്പിച്ച ലഞ്ച് മീറ്റ് ഇന്ദിരാനഗര്‍ ഇസിഎയിൽ നടന്നു. ഗ്ലോബൽ വൈസ് പ്രസിഡന്റ് റോസ്‌ലെറ്റ്, ഡബ്ല്യുഎംഎഫ് ബിസിനസ് ക്ലബ് ഇന്റർനാഷണൽ പ്രസിഡന്റ് റെജിൻ ചാലപ്പുറം എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് റോസ്‌ലെറ്റിനെ കൗൺസിൽ അംഗങ്ങൾ ആദരിച്ചു. മുന്‍ ബെംഗളൂരു കൗൺസിൽ പ്രസിഡന്റ് ജോതിസ് മാത്യു, കൗൺസിൽ സെക്രട്ടറി ഡോ. സുധ കെ. കെ, ജോയിന്റ് സെക്രട്ടറി ശോഭ ബാബു, മെംബർഷിപ്പ് ഫോറം ഹെഡ് രാകേഷ് പള്ളിയിൽ, മലയാളം ഫോറം ഹെഡ് രമ പ്രസന്ന പിഷാരടി, ലിറ്ററേച്ചർ ഫോറം ഹെഡ് സിന്ധു ഗാഥ എന്നിവര്‍ പങ്കെടുത്തു.
SUMMARY: WMF Meet
ഡബ്ല്യുഎംഎഫ് മീറ്റ്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















