മലയാളം മിഷൻ കർണാടക ചാപ്റ്റര്‍ വനിതാദിനാഘോഷം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റര്‍ നിതാദിനാഘോഷം വിജനപുര ജൂബിലി സ്കൂളില്‍ നടന്നു.  കർണാടക ചാപ്റ്റര്‍ പ്രസിഡന്‍റ് കെ.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ജെ. ആലുങ്കല്‍ ആമുഖ പ്രഭാഷണം നടത്തി.

വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടന്നു. അക്കാദമിക് കോഓഡിനേറ്റര്‍ മീര നാരായണന്‍ അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതികളെ കുറിച്ച് സംസാരിച്ചു. ബിന്ദു ഗോപാലന്‍, അഡ്വ. ബുഷ്റ വളപ്പില്‍, ജീവന്‍ കെ. രാജ്, നൂര്‍ മുഹമ്മദ്, ഡോ. ഹരിത, അമ്പിളി ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ഹിത വേണുഗോപാല്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് ഷാഹിന ലത്തീഫ് നന്ദിയും പറഞ്ഞു.സമാജം പ്രസിഡന്‍റ് മുരളീധരന്‍ നായര്‍, രാധാകൃഷ്ണന്‍, പി.സി. ജോണി, ഡെന്നിസ് പോള്‍, എന്‍.പി. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
SUMMARY: Malayalam Mission Karnataka Chapter Women’s Day Celebration

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എയ്മ കർണാടക വാര്‍ഷിക പൊതുയോഗം

ബെംഗളൂരു: ഓൾ ഇന്ത്യ മലയാളീ അസോസിയേഷൻ(എയ്മ) കർണാടക സംസ്ഥാന ഘടകം വാർഷിക...

കെഎന്‍എസ്എസ് നെലമംഗല കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം ഭാരവാഹികളെയും മഹിളാ...

കുടുംബവഴക്ക്: ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു. മംഗലം സ്വദേശി മനീഷ് ആണ്...

ഫ്ലാറ്റിൽ കയറി യു​വ​തി​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം, ബെംഗ​ളൂ​രു​വി​ൽ ഡെ​ലി​വ​റി ഏ​ജ​ന്‍റ് അ​റ​സ്റ്റി​ൽ

ബെംഗളൂ​രു: ഫ്ലാറ്റിൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം...

കൈരളി കലാസമിതി ‘സാഹിത്യോത്സവം 2026’; സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന് സമ്മാനിച്ചു

ബെംഗളൂരു: കൈരളി കലാസമിതിയുടെ ‘സാഹിത്യോത്സവം 2026’ ബെംഗളൂരുവില്‍ വിവിധ പരിപാടികളോടെ നടന്നു....

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം നടത്തിയ കെഎസ്ആർടിസി...

ഗുരുവായൂരില്‍ 65 വയസുകാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു; രണ്ട് പേര്‍ പിടിയില്‍

തൃശൂർ: ഗുരുവായൂരില്‍ 65 വയസുകാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ട്...

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുകയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വർധന...

Related Articles

Popular Categories