രാമേശ്വരം-മംഗളൂരു, തിരുനെൽവേലി-മംഗളൂരു എക്‌സ്പ്രസുകൾ സർവീസ് തുടങ്ങി; സ്റ്റോപ്പുകള്‍, സമയക്രമം ഇങ്ങനെ

മംഗളൂരു: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്കുള്ള പുതിയ രണ്ട് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുച്ചിറപ്പള്ളിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മംഗളൂരു-രാമേശ്വരം, മംഗളൂരു-തിരുനല്‍വേലി എന്നീ പ്രതിവാര എക്‌സ്പ്രസുകളാണ് സര്‍വീസ് തുടങ്ങുന്നത്. രാമേശ്വരം ട്രെയിനിന് കേരളത്തില്‍ ആറ് സ്‌റ്റോപ്പുകളാണുള്ളത്. തിരുനല്‍വേലി എക്‌സ്പ്രസിന് 11 സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

മംഗളൂരു-രാമേശ്വരം പ്രതിവാര എക്‌സ്പ്രസ് (16622) എല്ലാ ശനിയാഴ്ചകളിലും രാമേശ്വരം-മംഗളൂരു എക്‌സ്പ്രസ് (16621 എല്ലാ ഞായറാഴ്ചകളിലും സർവീസ് നടത്തും. ശനിയാഴ്ച രാത്രി 7.30-ന് മംഗളൂരുവിൽ നിന്ന് തിരിക്കുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 10.50-ന് രാമേശ്വരത്തെത്തും. ഞായറാഴ്ചകളിൽ വൈകീട്ട് 3.30-ന് രാമേശ്വരത്തുനിന്ന് തിരിക്കുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 6.55-ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിലെത്തും.

രാമനാഥപുരം, പരമകുടി, മാനമധുര, മധുര, ദിണ്ടിക്കൽ, ഒട്ടൻഛത്രം, പളനി, ഉദുമൽപേട്ട, പൊള്ളാച്ചി, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

തിരുനെൽവേലിയിൽനിന്ന് ബുധനാഴ്ചകളിൽ ഉച്ചയ്ക്കുശേഷം 3.45-ന് പുറപ്പെടുന്ന മംഗളൂരു ജങ്ഷൻ എക്‌സ്പ്രസ് (16708) പിറ്റേന്ന് രാവിലെ 6.55-ന് മംഗളൂരുവിലെത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മംഗളൂരു ജങ്ഷനിൽനിന്ന് തിരിക്കുന്ന ട്രെയിന്‍ (16707) പിറ്റേന്ന് രാവിലെ 7.45-ന് തിരുനെൽവേലിയിലെത്തും. കോവിൽപ്പെട്ടി, സാത്തൂർ, വിരുദുനഗർ, മധുര, ദിണ്ടിഗൽ, ഒട്ടൻഛത്രം, പളനി, ഉദുമൽപേട്ട, പൊള്ളാച്ചി, കൊല്ലങ്കോട്, പാലക്കാട് ടൗൺ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, കാസറഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
SUMMARY: Rameswaram-Mangalore, Tirunelveli-Mangalore Expresses start service; stops and timings are as follows

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വ്യാപാരാവശ്യത്തിന് എത്തിയ കാസറഗോഡ് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു 

ബെംഗളൂരു: വ്യാപാര സംബന്ധമായ ആവശ്യത്തിന് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ എത്തിയ കാസറഗോഡ് സ്വദേശി...

നിതിന്‍ രാജിന്റെ മരണം: ഡോ.എം. കെ റാം വീണ്ടും അറസ്റ്റില്‍

തലശ്ശേരി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ എം.കെ. റാമിനെ...

നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ പ്രതിഷേധ മാർച്ച്, സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്‍റെ മിന്നൽ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം...

രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലുണ്ടായ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് എം.ആർ...

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം...

ആലിക്കുട്ടി മുസ്‌ലിയാർ നേതൃപാടവമുള്ള മഹാപണ്ഡിതൻ- ബെംഗളൂരു എസ്.വൈ. എസ്

ബെംഗളൂരു: പാണ്ഡിത്യവും നേതൃപാടവവും ഒത്തിണങ്ങിയ മഹാ പണ്ഡിതനായിരുന്നു സമസ്‌ത കേരള ജംഇയ്യത്തുൽ...

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ...

‘ഇര -ദി ഐറണി ഓഫ് ഗ്ലോറി’ നൃത്ത സംഗീതശില്പം ഓഗസ്റ്റ് 8 ന്

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംഗ ആർട്സ് സ്പേസ് ഒരുക്കുന്ന 'ഇര...

Related Articles

Popular Categories