ബെംഗളൂരു: എസ്കെകെഎസ് പീനിയ-ദാസറഹള്ളി സോൺ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. എഴുത്തുകാരിയും കവയിത്രിയും സർഗ്ഗധാര സാംസ്കാരിക സമിതിയുടെ പ്രസിഡണ്ടുമായ ഇന്ദിരാ ബാലൻ മുഖ്യാതിഥിയായിരുന്നു.
സോൺ വനിതാ വിഭാഗം ചെയർപേഴ്സൺ എം. ജി. ശശികല, വനിതാ വിഭാഗം കൺവീനർ സിനി. എം. മാത്യു, വനിതാ വിഭാഗം ഖജാൻജി രമണീദേവി, മറ്റു വനിതാ അംഗങ്ങൾ, സോൺ ചെയർമാൻ ഷിബു ജോൺ, സോൺ വൈസ് ചെയർമാൻ സി. വി. ഉണ്ണിത്താൻ, സോൺ കൺവീനർ പി.എൽ. പ്രസാദ്, ബോർഡ് അംഗം കൃഷ്ണപ്രസാദ്, മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
SUMMARY: SKKS Peenia – Dasarahalli Zone celebrated Women’s Day







