തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. ഇന്ന് ഗ്രാം വില 35 രൂപ കുറഞ്ഞ് 13,975 രൂപയും പവന്‍ വില 280 രൂപ താഴ്ന്ന് 1,11,800 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,485 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,945 രൂപയും ഒമ്പത്കാരറ്റിന് ഗ്രാമിന് 5,765 രൂപയുമാണ് വില.
രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഒരാഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിിരിക്കുകയാണ്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,694.30 ഡോളര്‍ യി കുറഞ്ഞു.
SUMMARY: Gold rate is decreased















