തിരുവനന്തപുരത്ത് അമ്യൂസ്മെൻ്റ് പാര്‍ക്കില്‍ അപകടം; റൈഡ് പൊട്ടി വീണു, അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെൻ്റ് പാർക്കില്‍ റൈഡ് തകർന്നുവീണ് അഞ്ച് പേർക്ക് പരുക്ക്. പാർക്കിലെ ജയന്റ് വീല്‍ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചതാണ് അപകടമുണ്ടായത്. പരുക്കേറ്റവരില്‍ രണ്ടുപേർ കുട്ടികളാണ്. 26 പേർ ജയന്റ് വീലില്‍ ഉണ്ടായിരുന്നു.

അപകടത്തില്‍ പരുക്കേറ്റ അഞ്ച് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. ഉയർന്ന പൊങ്ങിയ സമയത്ത് വെല്‍ഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.

SUMMARY: Accident at amusement park in Thiruvananthapuram; Ride collapses, five seriously injured

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുവതിക്കുനേരെ ലൈം​ഗി​ക അ​തി​ക്ര​മം, ടിവികെ നേതാവിനെ നാട്ടുകാർ തല്ലിച്ചതച്ചു, പിന്നാലെ പോലീസിനു കൈമാറി

ചെ​ന്നൈ: വി​വാ​ഹി​ത​യാ​യ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ ടിവികെ നേ​താ​വി​നെ ജ​ന​ക്കൂ​ട്ടം...

ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത 4 ദിവസം കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 4 ദിവസം കാറ്റോടു കൂടിയ  മഴ തുടരുമെന്ന് കേന്ദ്ര...

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

സിംഗപ്പൂര്‍: കോടതിയലക്ഷ്യക്കേസില്‍ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് തിരിച്ചടി. ആറ് മാസത്തെ...

സമസ്ത മലയാളി വെൽഫയർ അസോസിയേഷന്‍ ഭാരവാഹികള്‍

ബെംഗളൂരു: സമസ്ത മലയാളി വെൽഫയർ അസോസിയേഷന്റെ 2026 - 28ലേക്കുള്ള പുതിയ...

എം. ക്യൂബ്: മാജിക്കും സംഗീതവും മാനവികതയും കൈകോര്‍ത്ത സായാഹ്നം

ബെംഗളൂരു: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി...

യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസ്: തൊപ്പി ഗാങ്ങിലെ ‘മമ്മു’ അറസ്റ്റില്‍

മലപ്പുറം: യുവതിയെ അധിക്ഷേപിച്ച കേസില്‍ തൊപ്പി ഗാങ്ങിലെ മുഹമ്മദ്‌ എന്ന മമ്മുവിനെ...

സംസ്ഥാനത്ത് പവര്‍കട്ട് തുടരുമെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷവും വൈദ്യൂതി നിയന്ത്രണം...

അഭിമന്യു വധക്കേസ്; വിചാരണ തുടരാം, പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യു (19) കൊല്ലപ്പെട്ട...

Related Articles

Popular Categories