കാലാവധി തീരാൻ ദിവസങ്ങള്‍ മാത്രം; എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടൻ നിയമനം നല്‍കാൻ ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് അടിയന്തരമായി നിയമന ഉത്തരവ് നല്‍കാൻ നിർദേശം. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നിർദേശം നല്‍കിയത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികള്‍ ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നു. ജൂണ്‍ ഒമ്പതിനാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുക. 2025 ജൂണ്‍ ഒമ്പതിനായിരുന്നു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അർഹതപ്പെട്ട ഒരാളുടെയും അവസരം നഷ്ടമാവില്ലെന്ന് രമേശ് ചെന്നിത്തലയാണ് പറഞ്ഞു. സർക്കാർ പൊതുവായി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയെങ്കിലും, എസ്‌ഐ റാങ്ക് പട്ടികയ്ക്ക് അത് ബാധകമായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഉദ്യോഗാർഥികള്‍ ആഭ്യന്തരമന്ത്രിയെ കണ്ടത്.

SUMMARY: Only days left for the term to expire; Home Minister directs immediate appointment of 43 people on the SI rank list

Hot this week

നടന്‍ അജിത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു

ചെന്നൈ: നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി മെയ് 30 ശനിയാഴ്ച...

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

കൊച്ചി: എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വിവാഹിതനാകുന്നു. മുൻ എസ്‌എഫ്‌ഐ...

ബെംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിൽ തീപിടിത്തം; ഫയർ എൻജിനുകളെത്തി തീയണച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് നാഗദേവനഹള്ളിയിലെ...

വീണ്ടും ഇരുട്ടടി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

ഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. സിഎൻജിക്ക് കിലോ രണ്ട്...

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 440 രൂപയാണ് കുറഞ്ഞത്. 1,15,160...

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ കൂട്ടപ്പരോള്‍ വിവാദം: 4 പ്രതികളുടെ പരോള്‍ തടഞ്ഞു

കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ കൂട്ടപരോളില്‍ നടപടി. നാല് പ്രതികളുടെ പരോള്‍...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എട്ട് പ്രധാന പ്രതികള്‍ക്കായി ലുക്ക്‌ഔട്ട് നോട്ടീസ്,

തിരുവനന്തപുരം: സിഎംആർഎല്‍ - എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.ഐ.എം നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ മുതിര്‍ന്ന സി പി എം നേതാവും മുന്‍ കോര്‍പ്പറേഷന്‍...

Related Articles

Popular Categories