ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പൊതുതാല്പര്യ ഹർജി തീർപ്പാക്കി ഹൈക്കോടതി. പോലീസ് അന്വേഷണത്തില്‍ തൃപ്തി ഉണ്ടെന്ന് അറിയിച്ച കോടതി, സിബിഐ അന്വേഷണം വേണ്ടെന്നും വ്യക്തമാക്കി. അഭിഭാഷകനായ ജോജോ ജോസാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ നല്‍കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. സംഭവം ആക്രമണമാണെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നും ഹ‍ർജിക്കാരൻ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ 25 പേരെ അറസ്റ്റ് ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു.

SUMMARY: Case regarding the attack on ED officials: High Court dismisses plea seeking CBI probe

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎസ്‌ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി; കാസറഗോഡ് സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച പണിമുടക്കും

കാസറഗോഡ്: കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് കനത്ത...

ലയൺസ് ക്ലബ് ബെംഗളൂരു ബഞ്ജാരയുടെ പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബിൻ പദ്ധതിക്ക് നാളെ തുടക്കം

ബെംഗളൂരു: പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനവും ലക്ഷ്യമാക്കി ലയൺസ് ക്ലബ്...

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസ്; തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: യുവനടിയുടെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ റജിസ്റ്റർ ചെയ്ത ലൈംഗികാധിക്ഷേപ...

വർത്തൂർ മലയാളി അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിലെ വർത്തൂർ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയായ വറത്തൂർ മലയാളി...

നീലക്കുറിഞ്ഞി തുല്യതാ പരീക്ഷ ഞായറാഴ്ച

ബെംഗളൂരു: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന...

കരൂര്‍ ദുരന്തം: ഇരകളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം സർക്കാർ...

അഖിലേന്ത്യാ മലയാള കഥ കവിത മത്സരം

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണി നഗർ അഖിലേന്ത്യാ മലയാള കഥ കവിത...

വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ കടമുറിയില്‍ മരിച്ച നിലയില്‍

കോഴിക്കോട്: വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകനെ കടമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ...

Related Articles

Popular Categories