ലൂസേഴ്സ് ഫൈനലിൽ ​ഗോൾ‌ മഴ: ഫ്രാൻസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം, ജയം 6–4 ന്

മ​യാ​മി: ഫിഫ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്. നാലിനെതിരെ ആറ് ഗോളുകൾക്കാണ് ജയം. ആ​ദ്യ പ​കു​തി​യി​ൽ കാ​ഴ്ച​ക്കാ​രാ​യി​നി​ന്ന് ഫ്ര​ഞ്ചു​പ​ട ര​ണ്ടാം പ​കു​തി​യി​ൽ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യെ​ങ്കി​ലും ഇം​ഗ്ലീ​ഷ് കു​തി​പ്പി​ൽ അ​ടി​തെ​റ്റു​ക​യാ​യി​രു​ന്നു. 1966-ൽ കിരീടം ചൂടിയതിന് ശേഷം ലോകകപ്പ് വേദിയിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഹാട്രിക് നേടിയപ്പോൾ, ഇരട്ട ഗോളുകളുമായി ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ ലോകകപ്പ് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലയണൽ മെസ്സിയെ മറികടന്നു.

ര​ണ്ടാം പ​കു​തി ആ​രം​ഭി​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്ക​കം മ​ത്സ​ര​ത്തി​ന്‍റെ 48-ാം മി​നി​റ്റി​ലും 66-ാം മി​നി​റ്റി​ലും സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യി​ലൂ​ടെ ഫ്രാ​ൻ​സ് ഗോ​ളു​ക​ൾ നേ​ടി. ഈ ​ഗോ​ളോ​ടെ ലോ​ക​ക​പ്പി​ൽ എം​ബാ​പ്പെ​യു​ടെ ആ​കെ ഗോ​ൾ നേ​ട്ടം ഒ​ൻ​പ​താ​യി ഉ​യ​ർ​ന്നു. ഇ​തോ​ടെ ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ എ​ട്ട് ഗോ​ളു​ക​ളു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ള്ള അ​ർ​ജ​ന്‍റീ​ന​ൻ നാ​യ​ക​ൻ ല​യ​ണ​ൽ മെ​സി​യെ മ​റി​ക​ട​ന്ന് എം​ബാ​പ്പെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഫ്രാ​ൻ​സി​ന് വേ​ണ്ടി 54-ാമ​ത്തെ മി​നി​റ്റി​ൽ ബ്രാ​ഡ്‌​ലി ബ​ർ​ക്കോ​ള​യാ​ണ് മ​റ്റൊ​രു ഗോ​ൾ നേ​ടി​യ​ത്.

എ​ന്നാ​ൽ 87-ാം മി​നി​ട്ടി​ൽ സാ​ക്കാ ത​ന്‍റെ മൂ​ന്നാം ഗോ​ൾ വ​ല‍​യി​ലാ​ക്കി​യ​തോ​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ ലീ​ഡ് അ​ഞ്ചാ​യി ഉ​യ​ർ​ന്നു. തു​ട​ർ​ന്ന് 90 + 6- ാം മി​നി​ട്ടി​ൽ ഡെം​ബെ​ലെ ഫ്രാ​ൻ​സി​നാ​യി നാ​ലാം ഗോ​ൾ വ​ല​യി​ലാ​ക്കി​യെ​ങ്കി​ലും 90 + 8 -ാം മി​നി​ട്ടി​ൽ ബെ​ല്ലിം​ഗ്ഹാം ഇം​ഗ്ല​ണ്ടി​ന്‍റെ ആ​റാം ഗോ​ളു​മാ​യി ഫ്ര​ഞ്ചു​പ​ട​യെ പൂ​ട്ടി. ആ​ദ്യ പ​കു​തി​യി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ഫ്ര​ഞ്ച് കോ​ച്ച് ദി​ദി​യ​ർ ദെ​ഷാം​പ്സ് വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളാ​ണ് ര​ണ്ടാം പ​കു​തി​യി​ൽ ഫ്രാ​ൻ​സി​നെ ഗോ​ൾ നേ​ടാ​ൻ സ​ഹാ​യി​ച്ച​ത്.
SUMMARY: Goals rain in the Losers final: England beat France in the Losers final to take third place, winning 6–4

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒരു പിസ്സാക്കഥ

ഒരു പിസ്സ ബോക്സ് ചിലപ്പോൾ വെറും ഭക്ഷണമല്ല; രണ്ട് ജീവിതങ്ങൾക്കിടയിലെ അകലത്തിന്റെ...

സര്‍ക്കാര്‍ ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണം തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ല; വിതരണം തുടരുമെന്ന് വി.കെ. സനോജ്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണം തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്ന്...

തൃണമൂല്‍ വിമതരെ ക്ഷണിച്ചു; സര്‍വകക്ഷിയോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ഡല്‍ഹി: നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാർട്ടി ഓഫ് ഇന്ത്യയെ (എൻസിപിഐ) സർവകക്ഷി യോഗത്തിലേക്ക്...

ഫേസ്ബുക്ക് പ്രവര്‍ത്തനം തടസ്സപ്പെട്ടു; കാരണം നല്‍കാതെ മെറ്റ

ഡല്‍ഹി: മെറ്റ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് ലഭ്യമാകുന്നില്ലെന്ന് ഉപയോക്താക്കളുടെ...

പാലക്കാട്ട് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം പഞ്ചായത്തംഗം രാജിവച്ചു

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം...

എസ്. ജാനകി സ്മരണയിൽ ‘സ്വരാഞ്ജലി’ സംഗീതസന്ധ്യ ഓഗസ്റ്റ് 15-ന്

ബെംഗളൂരു: ഇന്ത്യയുടെ പ്രിയഗായിക എസ്. ജാനകിയുടെ സംഗീത സംഭാവനകളെ ആദരിച്ച് ഏയ്മ...

ലോകകപ്പ് ഫൈനല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം അർധരാത്രി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവൻ...

ജപ്പാൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി പി.വി സിന്ധു

ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി...

Related Articles

Popular Categories