പ്രവാസി കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടി അനുസ്മരണം  

ബെംഗളൂരു: മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടിയുടെ ഭാഗമായി പ്രവാസി കോണ്‍ഗ്രസ് കര്‍ണാടക പ്രവര്‍ത്തകര്‍ ബന്നാര്‍ഘട്ട റോഡ് കൊത്തന്നൂരിലുള്ള ഓള്‍ഡേജ് ഹോമില്‍ ഭക്ഷണം വിതരണം നടത്തി. പ്രവാസി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് അഡ്വ. സത്യന്‍ പുത്തൂര്‍ പുഷ്പാര്‍ച്ചന നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി വിനു തോമസ് അധ്യക്ഷത വഹിച്ചു. കര്‍ണാടക ജനറല്‍ സെക്രട്ടറിമാരായ അലക്‌സ് ജോസഫ്, എ ആര്‍ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. നകുല്‍ ബി കെ നന്ദി പറഞ്ഞു. നേതാക്കളായ ഡിനു ജോസ്, ജോസ് ടി, തങ്കച്ചന്‍, അഭിഷേക്, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : PRAVASI CONGRESS KARNATAKA
SUMMARY : Pravasi Congress Oommen Chandy anusmaranam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു; ഇന്ന് മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഇന്നും നാളെയും ഒരു ജില്ലകളിലും മഴ...

കർക്കടകവാവ് ബലിതർപ്പണം 12 ന്; ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ബെംഗളൂരു: നഗരത്തിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 12 ന് സംഘടിപ്പിക്കുന്ന...

അനധികൃത കുടിയേറ്റം; ബെംഗളൂരുവിൽ 105 ബംഗ്ലാദേശ് പൗരന്മാർ കസ്റ്റഡിയിൽ

ബെംഗളൂരു: അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനായി ബെംഗളൂരുവിൽ പോലീസ്...

ബിഡദി ടൗൺഷിപ്പ് പദ്ധതി വീണ്ടും പരിശോധിക്കാൻ പ്രത്യേക സമിതി

ബെംഗളൂരു: കർഷകരുടെയും ഗ്രാമവാസികളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ എതിർപ്പിനിടെ, ബിഡദി ടൗൺഷിപ്പ്...

വി.ഡി. സവർക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: ഫ്രീഡം ക്വിസില്‍ ഹിന്ദുത്വ രാഷ്ട്രീയ നേതാവ് വി ഡി സവര്‍ക്കറെ...

ശിവഗംഗെ മലയിൽ ഒറ്റയ്ക്ക് ട്രെക്കിങ്ങിന് പോയ ടെക്കിയെ കാണാതായി

ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ദോബാസ്പേട്ട് ശിവഗംഗെ മലയിൽ ഒറ്റയ്ക്ക് ട്രെക്കിങ്ങിന്...

പാറയിൽ ഇടിച്ച ശേഷം കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണാന്ത്യം

പാലക്കാട്: തമിഴ്നാട്– പാലക്കാട് അതിർത്തിയായ അട്ടപ്പാടി മുള്ളിയിൽ കാർ 500 അടി...

സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവം; ടി ജി മോഹന്‍ദാസ് കസ്റ്റഡിയിൽ

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന സി.ജെ.പി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ...

Related Articles

Popular Categories