മഴ തുടരും; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ മ​ഴ തു​ട​രും. അ​ഞ്ചു​ ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മി​ത​മാ​യ/ ഇ​ട​ത്ത​രം മ​ഴ​ക്ക്​ സാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ അ​റി​യി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ, വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും ര​ണ്ടു ദി​വ​സം ശ​ക്ത​മാ​യി തു​ട​രും. കേ​ര​ള​തീ​രം മു​ത​ൽ തെ​ക്ക​ൻ ഗു​ജ​റാ​ത്ത്‌ തീ​രം​വ​രെ ന്യൂ​ന​മ​ർ​ദ​പാ​ത്തി സ്ഥി​തി​ചെ​യ്യു​ന്ന​തി​നാലാണ് മ​ഴ സാധ്യതയുള്ളത്.

എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാസറഗോഡ്​ ജി​ല്ല​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച​യും കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാസറഗോഡ്​ ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്​​ച​യും യെല്ലോ അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ടെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണു സാ​ധ്യ​ത. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കാം.

ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് സംസ്ഥാനത്തെ ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്നു. ഒ​മ്പ​ത്​ ഡാ​മു​ക​ളി​ൽ ചു​വ​പ്പ്​ അ​ല​ർ​ട്ട് ന​ൽ​കി. മൂ​ഴി​യാ​ർ (71.64 ശ​ത​മാ​നം), മാ​ട്ടു​പ്പെ​ട്ടി (95.56), പൊ​ന്മു​ടി (97.24), ക​ല്ലാ​ർ​കു​ട്ടി (98.48), ഇ​ര​ട്ട​യാ​ർ (36.73), ലോ​വ​ർ​പെ​രി​യാ​ർ (100), കു​റ്റ്യാ​ടി (97.76), ബാ​ണാ​സു​ര സാ​ഗ​ർ (94.20) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ റെ​ഡ്​ അ​ല​ർ​ട്ടു​ള്ള​ത്. ജ​ല​നി​ര​പ്പ്​ 91 ശ​ത​മാ​ന​ത്തി​ലെ​ത്തി​യ ജ​ല​വി​ഭ​വ വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള മീ​ങ്ക​ര ഡാ​മും റെ​ഡ്​ അ​ല​ർ​ട്ടി​ലാ​ണ്. ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ്​ 58 ശ​ത​മാ​ന​മായി.
<BR>
TAGS : RAIN | KERALA
SUMMARY : The rain will continue; Yellow alert today in nine districts

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈറല്‍ കുംഭമേള പെണ്‍കുട്ടിക്കുള്ള പോലീസ് സംരക്ഷണം കേരള ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടിയായി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. പെണ്‍കുട്ടിക്കും...

അയോധ്യ സംഭാവന കൊള്ള; രാമക്ഷേത്രത്തില്‍ ജീവനക്കാരുടെ കൂട്ടരാജി

അയോധ്യ: അയോധ്യ സംഭാവന കൊള്ളയുമായ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ അയോധ്യ രാമക്ഷേത്രത്തില്‍ ജീവനക്കാരുടെ...

മലയാളം മിഷൻ അധ്യാപക പരിശീലനം നാളെ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള പരിശീലനം ശനാളെ...

വിജയ് വീണ്ടും കരൂരില്‍; മുഖ്യമന്ത്രിയായതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരില്‍. മുഖ്യമന്ത്രിയായ ശേഷം ഇത്...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: മലപ്പുറം തിരുനാവായ അയങ്കലം എ.കെ. അച്യുതൻകുട്ടി നായർ (74) ബെംഗളൂരുവില്‍...

ബെംഗളൂരു: ആലപ്പുഴ ചെങ്ങന്നൂർ വെണ്മണി തട്ടുപുരക്കൽ വീട്ടില്‍ ദാമോധരൻ ടി.സി.(86) ബെംഗളൂരുവില്‍...

ഹൊസൂർ സെന്റ്‌ തോമസ് ഇടവക തിരുനാൾ കൊടിയേറ്റം ഞായറാഴ്ച

ബെംഗളൂരു: ഹൊസൂർ സെന്റ്‌ തോമസ് സിറോ മലബാർ ഇടവകയിൽ ഇടവക...

സ്വർണവിലയില്‍ ഇന്നും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധനവ്. ഗ്രാമിന് 35 രൂപയും പവന്...

Related Articles

Popular Categories