കാസറഗോഡ് പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

കാസറഗോഡ് പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. രാജപുരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പനത്തടിയിലെ കെ. ചന്ദ്രന്‍ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണ ചന്ദ്രനെ പനത്തടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കാഞ്ഞങ്ങാട് പോലീസ് കണ്‍ട്രോള്‍ റൂമിലും രാജപുരം പോലീസ് സ്റ്റേഷനിലും പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 11.30 ന് പനത്തടിയില്‍ സംസ്‌കാരം.

TAGS : KASARAGOD | POLICE | DEAD
SUMMARY : Kasaragod police officer dies

Hot this week

മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിക്കാതെ കോൺഗ്രസ് ദേശീയ നേതൃത്വം....

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഗവർണറെ കണ്ട് പിണറായി വിജയൻ. രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച...

കൊച്ചി – ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണ പറക്കല്‍ വിജയം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) കേന്ദ്രീകരിച്ച്‌ ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ പരീക്ഷണ...

തിരുവനന്തപുരം സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച്‌ അപകടം; രണ്ട് തൊഴിലാളികള്‍ക്ക് പരുക്ക്

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് എസി അറ്റകുറ്റപ്പണിക്കിടെയുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട്...

പൂനൈയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

പൂനെ: മഹാരാഷ്‌ട്രയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം ബുധനാഴ്ച വീണ്ടും വിമാനാപകടം. റെഡ്‌ബേര്‍ഡ്...

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണക്കോടതി വിധിക്കെതിരെ അതിജീവിത ഹൈക്കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപ് അടക്കമുള്ള പ്രധാന പ്രതികളെ...

വിശ്വാസ വോട്ടെടുപ്പില്‍ തരംഗമായി വിജയ്; 144 വോട്ടുകളുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ നടന്ന നിര്‍ണ്ണായകമായ വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി സി....

കാട് വെട്ടിത്തെളിക്കുമ്പോള്‍ മണ്‍പുറ്റില്‍ കൂട് കൂട്ടിയ കടന്നലുകള്‍ കുത്തി; അധ്യാപകന് ദാരുണാന്ത്യം

കാസറഗോഡ്: കാസറഗോട്ടെ ബളാന്തോട് ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കടന്നല്‍...

Related Articles

Popular Categories