പീനിയ മസ്ജിദുല്‍ ഖൈര്‍ ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: പുനര്‍നിര്‍മ്മിച്ച പീനിയ മസ്ജിദുല്‍ ഖൈര്‍ ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധ പണ്ഡിതനും കേരള മുസ്ലിം ജമാത്തത്ത് സെക്രട്ടറിയുമായ ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മര്‍ക്കസ് വൈസ് ചാന്‍സിലര്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ‘ശൈഖ് മുഹമ്മദ് അഫ്‌സലുദ്ദീന്‍ ജുലൈദ് ഖല്‍ബുരുദീ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മുന്‍ മുന്‍ കേന്ദ്രമന്ത്രി സിഎം ഇബ്രാഹിം, മുന്‍ വഖഫ് ബോഡ് ചെയര്‍മാന്‍ മൗലാനാ ശാഫി സഅദി ബാബസേട്ട് എന്നിവര്‍ സംബന്ധിക്കുമെന്ന് മസ്ജിദ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ ഹാജി സെക്രട്ടറി ബഷീര്‍ സഅദി എന്നിവര്‍ അറിയിച്ചു.
<br>
TAGS : RELIGIOUS

Hot this week

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

Related Articles

Popular Categories