സമന്വയ ഷെട്ടിഹള്ളി സ്ഥാനീയ സമിതി ഭാരവാഹികള്‍

ബെംഗളൂരു: സമന്വയ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ഷെട്ടിഹള്ളി സ്ഥാനീയ സമിതി പൊതുയോഗം ഷെട്ടിഹള്ളി കഥാരംഗം ഹാളില്‍ നടന്നു. പ്രസിഡന്റ് ദേവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിതേന്ദ്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ട്രഷറര്‍ ശശിധരന്‍ വരവു ചെലവു കണക്കുകള്‍ അവതരിപ്പിച്ചു.

സമന്വയ ജനറല്‍ സെക്രട്ടറി ശിവപ്രസാദ്, വൈസ് പ്രസിഡന്റ് മനോജ് പി.എം എന്നിവര്‍ സംസാരിച്ചു. ഭാരവാഹിയായ ദിനേശ് കുമാര്‍, ചന്ദ്രശേഖരന്‍ മാസ്റ്റര്‍, പ്രജിത്ത്, പ്രശോഭ്, റനീഷ് പൊതുവാള്‍, സജിധരന്‍, ശ്രീകാന്ത്, വിമല്‍ കുമാര്‍, മനോജ്, സുധീഷ് കൃഷ്ണന്‍ ജയദേവന്‍, പ്രമോദ്, സുനില്‍ രാജ്, മാതൃസമിതി ഭാരവാഹികളായ ഷൈനി സുധീര്‍, ഇന്ദു ശ്രീകാന്ത്, ഷീജ വിജയ് എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ പുതിയ ഭാരവാഹികളെയും 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍: ദേവന്‍, ശ്രീധരന്‍ എം പി, പരമേശ്വരന്‍, (രക്ഷാധികാരികള്‍), ഗോപാലകൃഷ്ണന്‍ (പ്രസിഡന്റ് ), ഉഷ ഗോപാലകൃഷ്ണന്‍ (വൈസ് പ്രസിഡണ്ട്), ജിതേന്ദ്ര സി നായര്‍, (സെക്രട്ടറി), രാഹുല്‍ റാം ആര്‍ (ജോയിന്റ് സെക്രട്ടറി ), തങ്കപ്പന്‍ എന്‍ (ട്രഷറര്‍), ശശിധരന്‍ വി പി (ജോ. ട്രഷറര്‍), സുധീഷ് മേനോന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഗിരീഷ് ജി (യൂത്ത് വിങ്ങ്).
<BR>
TAGS : SAMANWAYA

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുംബൈയില്‍ ഗണേശ വി​​ഗ്രഹം വീണ് രണ്ട് പേർ മരിച്ചു; കുട്ടികളുൾപ്പെടെയുള്ളവര്‍ക്ക് പരുക്ക്

മുംബൈ: ദക്ഷിണ മുംബൈയിലെ ഗണേശ വിഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ...

ഓണച്ചന്തകൾക്ക് തുടക്കമായി

ബെംഗളൂരു: ഓണത്തോടനുബന്ധിച്ച് വിവിധ മലയാളി കൂട്ടായ്മകള്‍ ഏർപ്പെടുത്തിയ ഓണച്ചന്തകൾക്ക്  പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിൽ...

പാലക്കാടൻ കൂട്ടായ്മ ഭാരവാഹികള്‍

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ 2026-28  വര്‍ഷത്തിലേക്കുള്ള പുതിയഭരണസമിതിയിലേക്ക് താഴെ കൊടുത്തിരിക്കുന്നവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ്:...

ഫൊറോന ചർച്ച് മത്തിക്കരെയില്‍ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചു

ബെംഗളൂരു: സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് മത്തിക്കരെയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷന്റെ...

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഭുവനേശ്വര്‍: ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ പാനമ പതാക വഹിക്കുന്ന...

മുംബൈയില്‍ ഗണേശ വി​​ഗ്രഹം വീണ് രണ്ട് പേർ മരിച്ചു; കുട്ടികളുൾപ്പെടെയുള്ളവര്‍ക്ക് പരുക്ക്

മുംബൈ: ദക്ഷിണ മുംബൈയിലെ ഗണേശ വിഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ...

ഓണച്ചന്തകൾക്ക് തുടക്കമായി

ബെംഗളൂരു: ഓണത്തോടനുബന്ധിച്ച് വിവിധ മലയാളി കൂട്ടായ്മകള്‍ ഏർപ്പെടുത്തിയ ഓണച്ചന്തകൾക്ക്  പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിൽ...

പാലക്കാടൻ കൂട്ടായ്മ ഭാരവാഹികള്‍

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ 2026-28  വര്‍ഷത്തിലേക്കുള്ള പുതിയഭരണസമിതിയിലേക്ക് താഴെ കൊടുത്തിരിക്കുന്നവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ്:...

ഫൊറോന ചർച്ച് മത്തിക്കരെയില്‍ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചു

ബെംഗളൂരു: സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് മത്തിക്കരെയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷന്റെ...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തി​രു​വ​ന​ന്ത​പു​രം: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്നു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ഒ​ഡീ​ഷ...

മലയാളി യുവാവ് ബെംഗളൂരുവില്‍ സ്‌കൂട്ടർ അപകടത്തിൽ മരിച്ചു

ബെംഗളൂരു: സ്കൂട്ടർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മംഗളൂരു സ്വദേശി പി.ജെ.വർഗീസിന്റെ...

ഭാഷകളുടെ അതിരുകൾ മായ്ച്ച് ബെംഗളൂരുവിൽ മഹാ സാഹിത്യസംഗമം; പത്ത് ദിവസത്തെ ബുക്ക് ബ്രഹ്മ സാഹിത്യോത്സവം ഇന്ന് സമാപിക്കും

ബെംഗളൂരു: സാഹിത്യ സംവാദങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും വേദിയായി ബെംഗളൂരു കോറമംഗലയിലെ സെന്റ്...

Related Articles

Popular Categories