പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം

ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം “പ്രവാസി സൗഹൃദം” വൈറ്റ്ഫീല്‍ഡ് വിങ്‌സ് എലിംല്‍ വെച്ച് നടന്നു. അസോസിയേഷന് പിന്തുണ നല്‍കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

അസോസിയേഷന്റെ കലണ്ടര്‍ പ്രകാശനം എ ആന്‍ഡ് എ ചിറ്റ്‌സ് ആന്റ് ഫൈനനാന്‍സ് ഉടമകളായ ടോമിയും ഷൈനിയും നിര്‍വഹിച്ചു.വിവിധ കലാകായിക പരിപാടികളും അത്താഴവിരുന്നു ഉണ്ടായിരുന്നു.

ചെയര്‍മാന്‍ ഡി ആര്‍ കെ പിള്ളൈ, പ്രസിഡന്റ് രമേഷ് കുമാര്‍, സെക്രട്ടറി രാഗേഷ്, ട്രഷറര്‍ അരുണ്‍ കുമാര്‍, വൈസ് പ്രസിഡന്റ് നിഷ രാജേഷ്, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ ഫര്‍ണാണ്ടെസ്, ജോയിന്റ് ട്രഷറര്‍ ബിനോഷ് കുമാര്‍, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

<BR>
TAGS : X-MAS-NEW YEAR CELEBRATIONS | PRAVASI MALAYALI ASSOCIATION

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories