കാണാതായ കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: കാണാതായ കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ച നിലയില്‍. പാപ്പനംകോട് കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണ്‍ (41) ആണ് മരിച്ചത്. ആറ്റിങ്ങല്‍ പൂവൻപാറ വാമനപുരം നദിയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്‌.

അരുണിനെ കാണാനില്ലെന്ന് ചൂണ്ടികാട്ടി ഭാര്യ ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പൂവൻപാറ വാമനപുരം നദിയുടെ ഭാഗത്ത് ഇയാളുടെ സ്കൂട്ടര്‍ കണ്ടെത്തിയിരുന്നു.

തുടർന്ന് ഇന്ന് രാവിലെ ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സ് സ്കൂബാ സംഘം പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

TAGS : KSRTC
SUMMARY : Missing KSRTC bus conductor found dead

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, കൂടിയതിനല്ലല്ലോ?’; മദ്യനികുതി പരിഷ്കരണത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള സർക്കാർ തീരുമാനത്തെ...

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: 120 പുതിയ ബാച്ചുകള്‍ അനുവദിക്കാൻ തീരുമാനം

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസിന്ധി പരിഹരിക്കാന്‍ പുതിയ ബാച്ചുകള്‍...

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

കാസറഗോഡ്: ദേശീയപാതയില്‍ വാഹന പരിശോധനയ്ക്കിടെ കാറിടിച്ച്‌ ഗുരുതരമായി പരുക്കേറ്റ സിവില്‍ പോലീസ്...

ജോ​ർ​ദാ​നെ ത​ക​ർ​ത്ത് അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ; മെസ്സിക്ക് ചരിത്ര നേട്ടം

ഡാ​ല​സ്: ഫി​ഫ ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് ജെ-​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന്...

ബെംഗളൂരുവില്‍ പുതിയ 10.7 കിലോമീറ്റ‍ർ സിഗ്നൽ രഹിത, ടോൾ ഫ്രീ റോഡ്; എസ്എം കൃഷ്ണ റോഡ്‌ ഗതാഗതത്തിനു തുറന്നുകൊടുത്തു

ബെംഗളൂരു: മൈസൂരു റോഡ്, മാഗഡി റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാതയായ...

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ മണിക്കൂറുകള്‍ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, നാലിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും...

Related Articles

Popular Categories