ബിഡദി റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി

ബെംഗളൂരു: ബിഡദി റെയില്‍വേ സ്റ്റേഷന് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രിയാണ് സ്‌റ്റേഷനിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഒന്നിലധികം തവണയാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം അറിഞ്ഞയുടന്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.

മൂന്ന് തവണയാണ് സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന സന്ദേശം ലഭിച്ചതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. എന്നാല്‍ സന്ദേശം വ്യാജമാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരുടെ പരാതിയില്‍ കേസെടുത്തതായി രാമനഗര ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷനില്‍ മണിക്കൂറുകളോളം നിരവധി യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

TAGS: KARNATAKA | HOAX BOMB THREAT
SUMMARY: Bidadi railway station receives bomb threats

Hot this week

മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ്

തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ ടി വീണയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ മുന്‍മന്ത്രി...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. തുടർച്ചയായി രണ്ടാം ദിവസവും സ്വർണവിലയില്‍...

നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം; അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ആലപ്പുഴ: നവജാത ശിശുവിനെ പ്രസവിച്ച ഉടൻ തന്നെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ...

അധ്യായം 16 📖 വിനോദ യാത്ര

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ നാടൻ...

കേരളസമാജം കർണാടക ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം കർണാടകയുടെ പുതിയ ഭാരവാഹികളായി എസ്.കെ.പിള്ള (സംസ്ഥാന പ്രസിഡണ്ട്), ആർ.കെ.കുറുപ്പ്, ഷിജോ...

ഷൂട്ടിങ് താരമായ വിദ്യാര്‍ഥിയെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ഷൂട്ടിങ് താരമായ വിദ്യാർഥിയെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....

പത്മനാഭസ്വാമി ക്ഷേത്രത്തിലും വൻ സ്വർണമോഷണം; വൈരനാമവും 78 ഗ്രാം സ്വർണവും കാണാനില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണവും വജ്രവുമടക്കമുള്ള അമൂല്യവസ്തുക്കൾ കാണാതായതായി പോലീസ്...

ബക്രീദ് അവധി; മംഗളൂരു- ഷൊർണൂർ സ്പെഷ്യല്‍ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ ഇന്ന് 

മംഗളൂരു: ബക്രീദ് അവധിക്കാലത്തെ യാത്രക്കാരുടെ കനത്ത തിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രലിൽനിന്നും ഷൊർണൂർ...

Related Articles

Popular Categories