ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ അവധിക്കാല ക്യാമ്പ്

ബെംഗളൂരു:  ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പ് ഏപ്രില്‍ 14, 19 തീയതികളിലും മെയ് 5, 10 തീയതികളിലും നടക്കും. രണ്ട് ബാച്ചുകളിലായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ 11മുതല്‍ 18 വയസ് വരെ പ്രായമുള്ളവർക്കാണ് പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേരെയാണ് ഒരു ബാച്ചിൽ ഉൾക്കൊള്ളിക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക : https://bannerughattabiopark.org/

<br>
TAGS : SUMMER CAMP

LEAVE A REPLY

Please enter your comment!
Please enter your name here