വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്ക് കട്ടിൽ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം മല്ലേശ്വരം സോണിന്റെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി വിദ്യാരണൃപുര, വടേരഹള്ളിയിലെ വയോജന കേന്ദ്രത്തില്‍ രോഗികള്‍ക്കും പ്രായമായവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ ഫൗളര്‍ കട്ടിലുകള്‍ സംഭാവന നല്‍കി.

ചടങ്ങില്‍ മല്ലേശ്വരം സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, മല്ലേശ്വരം സോണ്‍ അഡൈ്വസര്‍ രാജഗോപാല്‍ എം, ലേഡീസ് ചെയര്‍പേഴ്‌സണ്‍ സുധാ സുധീര്‍, മാനവ രത്‌ന. ഡോക്ടര്‍ പി ജി കെ നായര്‍, എം ഒ വര്‍ഗീസ്, സ്‌നേഹ സദന്‍ ട്രസ്റ്റിമാരായ രാജു കെ സി, ജോജി മാത്യു, ജോണ്‍ എബ്രഹാം, സ്‌നേഹസദന്‍ മാനേജര്‍ റവറന്റ് ഫാദര്‍ അനില്‍ ചക്കുംമൂട്ടില്‍, കെ.എന്‍.ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, കേരളസമാജം അസിസ്റ്റന്റ് സെക്രട്ടറി വി എല്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

സമാജത്തിന്റെ വിവിധ സോണുകളില്‍ നിന്നുമുള്ള അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. കൂടാതെ സ്‌നേഹസദന്‍ അന്തേവാസികള്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും കേരളസമാജത്തിന്റെ വകയായി വിഷുക്കൈനീട്ടവൂം നല്‍കുകയുണ്ടായി. മല്ലേശ്വരം സോണ്‍ കണ്‍വീനര്‍ പി ആര്‍ ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു.
<BR>
TAGS :  KERALA SAMAJAM,

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടില്‍ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ...

മകൾക്ക് 18 വയസ്സ് തികഞ്ഞാലും ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാലും ഉപരിപഠനത്തിനുള്ള ചെലവുകൾ വഹിക്കാൻ പിതാവിന്...

അനുനയ നീക്കം; വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്ര മന്ത്രിമാർ

ന്യൂഡൽഹി: നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ....

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും

ബെംഗളൂരു: കാവേരി കുടിവെള്ള വിതരണത്തിനായുള്ള പ്രധാന പൈപ്പ് ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ...

കല ഓണോത്സവം പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ബെംഗളൂരു കല വെല്‍ഫയര്‍ അസോസിയേഷന്‍  സംഘടിപ്പിക്കുന്ന കല ഓണോത്സവം 2026-ന്റെ...

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ബെംഗളൂരു: നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ രാമോഹള്ളി തടാകത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ...

കർണാടകയിൽ ശക്തമായ മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളിൽ ജാഗ്രത നിര്‍ദേശം 

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക്...

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

ഗാങ്ടോക്ക്: സിക്കിമിലെ നാംചി ജില്ലയിൽ ജലവൈദ്യുതപദ്ധതിയുടെ നിർമാണത്തിലുള്ള തുരങ്കം തകർന്ന് 20...

Related Articles

Popular Categories