ഇടുക്കിയില്‍ സര്‍ക്കാര്‍ പരിപാടിയില്‍ വേടൻ എത്തും; മാറ്റിവച്ച റാപ്പ് ഷോ നടത്താൻ തീരുമാനം

ഇടുക്കി: സർക്കാരിൻ്റെ നാലാം വാർഷികാഘോഷ പരിപാടിയില്‍ ഹിരണ്‍ദാസ് മുരളിയെന്ന വേടൻ്റെ റാപ് ഷോ. ഇടുക്കി ജില്ലയില്‍ നടക്കുന്ന പരിപാടിയിലാണ് വേടൻ പങ്കെടുക്കുക. ആദ്യം വേടൻ്റെ റാപ് ഷോ വാർഷികാഘോഷ പരിപാടിയില്‍ ഉള്‍പെടുത്തിയിരുന്നെങ്കിലും ലഹരി കേസില്‍ അറസ്റ്റിലായതിനേ തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

കേസില്‍ ജാമ്യം നേടിയതിനു ശേഷമാണ് സർക്കാരിൻ്റെ പുതിയ തീരുമാനം. വേടനെ വേട്ടയാടാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും സർക്കാർ എടുത്ത നടപടി തെറ്റു തിരുത്താനുള്ള ഒന്നായി കണ്ടാല്‍ മതിയെന്നും സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.

TAGS : VEDAN
SUMMARY : Vedan will attend a government event in Idukki

Hot this week

അണ്ണാമലൈ ബിജെപിയില്‍ നിന്ന് രാജിവെച്ചു

ചെന്നൈ: ആറു വര്‍ഷത്തെ ബിജെപി ജീവിതത്തിന് തിരശീലയിട്ട് കെ അണ്ണാമലൈ. രാജി...

കണ്ണൂരില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍; ഉള്ളില്‍ രക്തക്കറ, സമീപത്ത് സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്‌ത്രങ്ങള്‍

കണ്ണൂർ: കണ്ണൂർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ആഡംബര...

ട്രൈബല്‍ സ്കൂളിലെ കുട്ടികള്‍ക്ക് മിഠായി മേശയില്‍ വിതറിയിട്ടു; ബിജെപി എംഎല്‍എ വി മുരളീധരനെതിരെ വിമര്‍ശനം

തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ തിരുവനന്തപുരം കട്ടേല ട്രൈബല്‍ റസിഡൻഷ്യല്‍ സ്കൂളില്‍ വി.മുരളീധരൻ എംഎല്‍എ...

പെന്‍ഷന്‍ അവകാശം; താല്‍ക്കാലിക ജീവനക്കാര്‍ക്കും അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി

ഡൽഹി: സര്‍ക്കാര്‍ സര്‍വീസുകളിലെ താത്ക്കാലിക ജീവനക്കാര്‍ക്കും, പെന്‍ഷന്‍ ലഭിക്കാന്‍ നിയമപരമായ അര്‍ഹതയുണ്ടെന്ന്...

ടിനി ടോമിനെതിരേ പോലീസില്‍ പരാതി നല്‍കി അൻസിബ ഹസൻ

കൊച്ചി: നടൻ ടിനി ടോമിനെതിരേ പോലീസില്‍ പരാതി നല്‍കി നടി അൻസിബ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ ഞാറ്റുവെട്ടി എൻ.ജി നളിനി (85) ബെംഗളൂരുവിൽ അന്തരിച്ചു. ഉദയനഗർ...

മൂന്നര പതിറ്റാണ്ടിന് ശേഷമൊരു വനിത; ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു. 99...

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാര്‍ തീ പിടിച്ചു കത്തിനശിച്ചു. കാറിലുണ്ടായിരുന്ന സഹോദരങ്ങള്‍ അദ്ഭുതകരമായി...

Related Articles

Popular Categories