സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിപിആർഐ) വിവിധ തസ്തികകളിൽ ഒഴിവുകൾ

ബെംഗളൂരു: കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 44 ഒഴിവുകളാണുള്ളത്.

സയന്റിഫിക് അസിസ്റ്റന്റ്/എൻജിനിയറിങ് അസിസ്റ്റന്റ്: -12 (യോഗ്യത: ഫസ്റ്റ് ക്ലാസ്‌ ബിഎസ്‌സി (കെമിസ്ട്രി)/ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ (ഇലക്ട്രിക്കൽ/ സിവിൽ), അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം). പ്രായം: 35. ടെക്നീഷ്യൻ ഗ്രേഡ് -I: 6. (യോഗ്യത: ഇലക്ട്രിക്കൽ ട്രേഡിൽ ഐടിഐ) പ്രായം: 28. ജൂനിയർ ഹിന്ദി ട്രാൻ‌സ്ലേറ്റർ: -1. യോഗ്യത: ഇംഗ്ലീഷും ഹിന്ദിയും ഐച്ഛിക വിഷയങ്ങളായ ബിരുദം. പ്രായം: 30. അസിസ്റ്റന്റ് ഗ്രേഡ് -II: 23, യോഗ്യത: ഫസ്റ്റ്ക്ലാസോടെയുള്ള ബിഎ/ ബിഎസ്‌സി/ ബികോം/ബിബിഎം/ബിസിഎയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നിലീറ്റ്) നടത്തുന്ന ബേസിക് കംപ്യൂട്ടർ കോഴ്സിൽ കുറഞ്ഞത് ഗ്രേഡ് ബി സർട്ടിഫിക്കറ്റും. പ്രായം: 30. അസിസ്റ്റന്റ്‌ ലൈബ്രേറിയൻ: 2. യോഗ്യത: ബിരുദവും ലൈബ്രറി സയൻസിൽ ഡിപ്ലോമയും. പ്രായം: 30. നിയമാനുസൃത ഇളവ്‌ ലഭിക്കും. ഫീസ്: സയന്റിഫിക് അസിസ്റ്റന്റ്/ എൻജിനിയറിങ് അസിസ്റ്റന്റ്, ജൂനിയർ ഹിന്ദി ട്രാൻ‌സ്ലേറ്റർ തസ്തികകളിൽ 1000 രൂപ, മറ്റ് തസ്തികകളിൽ 700 രൂപ. വനിതകൾക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും എസ്‌സി, എസ്ടി വിഭാഗത്തിനും ഫീസ് ഇല്ല. ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ജൂൺ 25.

കൂടുതൽ വിവരങ്ങൾക്ക് www.cpri.res.in കാണുക.

<br>
TAGS : CAREER,  CPRI
SUMMARY : Vacancies for various posts at Central Power Research Institute (CPRI)

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നവവധുവിന് നേരെ സ്ത്രീധന പീഡനം; ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

കൊല്ലം: നവവധുവിന് നേരെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനം നടന്നതായി പരാതി. വിവാഹം...

കരുതലിന്റെ സ്പർശമായി പ്രോജക്ട് ഷെൽട്ടർ മൂന്നാം വർഷത്തിലേക്ക്;  50 വീടുകൾ കൈമാറി, അടുത്ത വര്‍ഷത്തിനുള്ളില്‍ 50 വീടുകൾ കൂടി

ബെംഗളൂരു: സ്വന്തമായി ഒരു കൂരയെന്നത് സ്വപ്നം മാത്രമായവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ പുതിയൊരു...

രണ്ടാം വളവില്‍ ടൂറിസ്റ്റ് ബസ് കാറിലിടിച്ചു; താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പുലർച്ചെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇതിനിടെ രണ്ടാം...

ബിജെപിക്ക് ആശ്വാസം; രാജി പിൻവലിച്ച്‌ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ഒടുവില്‍ ബിജെപിക്ക് ആശ്വാസം. കോർപ്പറേഷൻ കൗണ്‍സിലർ ആർ ശ്രീലേഖ രാജി...

കമാനങ്ങളില്ലാത്ത വീട്

രമാ പ്രസന്ന പിഷാരടി കമാനങ്ങളൊന്നുമില്ലാത്ത സാധാരണ വീടായിരുന്നു അത്. ആദ്യം വന്നവർ ചോദിച്ചു, ഇത് സ്വന്തം...

വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍നിന്ന് 43 ലക്ഷം രൂപയും 5 പവനും തട്ടി; പട്ടാമ്പി സ്വദേശി അറസ്റ്റില്‍

പാലക്കാട്‌: വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍ നിന്ന് 43 ലക്ഷം രൂപയും...

മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യ; ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം. ആഭ്യന്തര മന്ത്രി...

ബെംഗളൂരുവിന്റെ പുതിയ ഗതാഗതകേന്ദ്രമായി ഹൊസ്കോട്ടെ ഒരുങ്ങുന്നു; വരുന്നത് വൻകിട പദ്ധതികൾ

ബെംഗളൂരു: നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന...

Related Articles

Popular Categories