രണ്ടാംഘട്ടവും സമാധാനപരം; ജമ്മുകശ്‌മീരിൽ 57 ശതമാനം പോളിംഗ്

ന്യൂ​ഡ​ൽ​ഹി​:​ ​ജ​മ്മു​ ​കാശ്‌​മീ​ർ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ര​ണ്ടാം​ ​ഘ​ട്ട​ ​വോ​ട്ടെ​ടു​പ്പ്​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​പൂ​ർ​ത്തി​യാ​യി.​ ​ഒ​ടു​വി​ൽ​ ​വ​ന്ന​ ​റി​പ്പോ​ർ​ട്ട് ​അ​നു​സ​രി​ച്ച് 57.03​ശ​ത​മാ​നം​ ​പോ​ളിം​ഗ് ​രേ​ഖ​പ്പെ​ടു​ത്തി.​ ​അ​ന്തി​മ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​മാ​റ്റം​ ​വ​ന്നേ​ക്കാം.​ ​ഭീ​ക​ര​ർ​ ​സ​ജീ​വ​മാ​യ​ ​ര​ജൗ​രി,​ ​പൂ​ഞ്ച്,​ ​റി​യാ​സി​ ​ജി​ല്ല​ക​ളി​ൽ​ ​സ​മാ​ധാ​ന​പ​ര​മാ​യാ​ണ് ​വോ​ട്ടെ​ടു​പ്പ് ​ന​ട​ന്ന​ത്.​ ​രാ​വി​ലെ​ ​ഏ​ഴ് ​മു​ത​ൽ​ ​ബൂ​ത്തു​ക​ളി​ൽ​ ​വോ​ട്ട​ർ​മാ​രു​ടെ​ ​നീ​ണ്ട​ ​നി​ര​ ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​റ​ൻ​സ് ​നേ​താ​വു​മാ​യ​ ​ഒ​മ​ർ​ ​അ​ബ്ദു​ള്ള,​ ​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​താ​രി​ഖ് ​ഹ​മീ​ദ് ​ക​ർ​റ,​ ​ബി.​ജെ.​പി​ ​അധ്യക്ഷ​ൻ​ ​ര​വീ​ന്ദ​ർ​ ​റെ​യ്ന​ ​തു​ട​ങ്ങി​യവര്‍​ ഉൾപ്പടെ മത്സരിക്കുന്ന 26 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

ജമ്മുവിലെ പ്രശസ്‌ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രമുള്ള മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ് (75.29%). റിയാസി 74.70%, പൂഞ്ച്-ഹവേലി (72.71%), ഗുൽബ്ഗഡ് (72.19%), സുരൻകോട്ട് (72.18%), ഖാൻസാഹിബു (67.7%).കങ്കൻ (67.60%), ചാർ-ഇ-ഷെരീഫ് (66%) എന്നിവിടങ്ങളില്‍ ഉയര്‍ന്ന പോ​ളിം​ഗ് ​രേ​ഖ​പ്പെ​ടു​ത്തി.

രാവിലെ മുതൽ പോളിങ് ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് പ്രത്യക്ഷമായത്. ​യു.​എ​സ്.​എ,​ ​മെ​ക്സി​ക്കോ,​ ​ഗ​യാ​ന,​ ​ദ​ക്ഷി​ണ​ ​കൊ​റി​യ,​ ​സൊ​മാ​ലി​യ,​ ​പ​നാ​മ,​ ​സിം​ഗ​പ്പൂ​ർ,​ ​നൈ​ജീ​രി​യ,​ ​സ്പെ​യി​ൻ,​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക,​ ​നോ​ർ​വേ,​ ​ടാ​ൻ​സാ​നി​യ,​ ​റു​വാ​ണ്ട,​ ​അ​ൾ​ജീ​രി​യ,​ ​ഫി​ലി​പ്പീ​ൻ​സ് ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​ന​യ​ത​ന്ത്ര​ ​പ്ര​തി​നി​ധി​ക​ൾ​ ​വോ​ട്ടെ​ടു​പ്പ് ​നി​രീ​ക്ഷി​ക്കാ​നെ​ത്തി.​ 18​ന് ​ന​ട​ന്ന​ ​ആ​ദ്യ​ഘ​ട്ട​ ​വോ​ട്ടെ​ടു​പ്പി​ൽ​ 61​ശ​ത​മാ​നം​ ​പോ​ളിം​ഗാ​ണ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
<BR>
TAGS : JAMMU KASHMIR | ELECTION 2024
SUMMARY : The second phase was also peaceful. 57 percent polling in Jammu and Kashmir

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മസന്ദ്രയിൽനിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽ പാത നീട്ടുന്ന...

മെനു പാലിച്ചില്ല: ഇന്ദിര കാന്റീൻ കരാർ ഏജൻസിക്കെതിരെ നടപടിയെടുക്കാൻ നിർദേശം

ബെംഗളൂരു: നഗരത്തിലെ ഇന്ദിര കാന്റീനുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും നിശ്ചയിച്ച മെനുവിന്റെ പാലനവും...

കേരളത്തിൽ ഒക്ടോബർ 16 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; തുലാവര്‍ഷവും എത്തിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ഐക്യവും സ്നേഹവും ഓണത്തിന്റെ കരുത്ത്‌- മന്ത്രി ടി സിദ്ധിക്ക് 

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യവും സ്നേഹവും ആണ് ഓണത്തെ കരുത്തുറ്റതാക്കുന്നതെന്ന് കേരള...

സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ പേരില്‍ വ്യാജ പോസ്റ്റുകള്‍; പി കെ ശ്രീമതി ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജവാർത്തകളും അധിക്ഷേപകരമായ പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം...

ഇന്ത്യൻ റെയില്‍വേയില്‍ വൻ തൊഴിലവസരം; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയില്‍ ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ സുവർണാവസരം....

ജന്തര്‍ മന്ദറില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി

ഡൽഹി: ഡല്‍ഹി ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് നീക്കി...

നെടുമ്പാശ്ശേരി അപകടം; അറസ്റ്റിലായ സുഹൈല്‍ സജീവും സുഹൃത്ത് നിനവും ദുര്‍ഗുണപരിഹാര പാഠശാലയില്‍

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ്, സുഹൃത്ത്...

Related Articles

Popular Categories