ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതിക്ക് സാമ്പത്തിക സഹായവുമായി യൂറോപ്യൻ ബാങ്ക്

ബെംഗളൂരു: ബെംഗളൂരുവിൽ സബർബൻ റെയിൽവേ പദ്ധതിക്ക് സാമ്പത്തിക സഹായവുമായി യൂറോപ്യൻ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്ക് (ഇഐബി). പദ്ധതിക്ക് ഇഐബി 300 മില്യൺ യൂറോ (ഏകദേശം 2,800 കോടി) അനുവദിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ 58 സ്റ്റേഷനുകളും രണ്ട് ഡിപ്പോകളും ഉൾപ്പെടുന്ന സബർബൻ റെയിൽവേ ശൃംഖല മൊത്തം 149 കിലോമീറ്ററിൽ വ്യാപിക്കും. 2030ഓടെ ബെംഗളൂരുവിലെ ജനസംഖ്യ 1.4 കോടിയിൽ നിന്ന് 2 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സബർബൻ റെയിൽവേ സംവിധാനം കാര്യക്ഷമമാക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.

ഇഐബി വൈസ് പ്രസിഡൻ്റ് നിക്കോള ബിയറും റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കമ്പനി (കർണാടക) ലിമിറ്റഡ് ഫിനാൻസ് ഡയറക്ടർ അവധേഷ് മേത്തയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് 300 മില്യൺ യൂറോ അനുവദിക്കാനുള്ള തീരുമാനമുണ്ടായത്. പദ്ധതിക്ക് കേന്ദ്ര സർക്കാർ 20 ശതമാനം തുക നൽകുമ്പോൾ സംസ്ഥാന സർക്കാരും ഇരുപത് ശതമാനം മാറ്റിവെക്കും. ബാക്കിയുള്ള 60 ശതമാനം തുകയാണ് ഇഐബി നൽകുക.

TAGS: BENGALURU | SUBURBAN RAIL PROJECT
SUMMARY: Bengaluru suburban rail project gets funds from EIB

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ആറു മാസത്തിനകം 24 മണിക്കൂറും...

മലപ്പുറത്ത് എംവിഡിക്കെതിരെ പോസ്റ്റിട്ട് ഓട്ടോഡ്രൈവര്‍ ജീവനൊടുക്കി

മലപ്പുറം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട്...

പ്രളയത്തില്‍ വിറങ്ങലിച്ച്‌ നേപ്പാള്‍: മരണസംഖ്യ 270 ആയി, 1,300-ലധികം പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലെ പ്രളയക്കെടുതിയില്‍ മരണസംഖ്യ 270 കടന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം...

പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചു

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ ഗംഗാ ബാരേജിന് സമീപം പരിശീലന വിമാനം തകർന്നുവീണ്...

ഓണക്കാലത്ത് മലയാളികള്‍ കുടിച്ച്‌ തീര്‍ത്തത് 771 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് ഇത്തവണയും റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി ബെവ്‌കോ. ഓണക്കാലത്തെ 8 ദിവസങ്ങളില്‍...

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. തലക്കുളം എസ്റ്റേറ്റില്‍ ഉണ്ടായ...

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരുക്ക്

കൊച്ചി: കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം....

ആർസി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസയിൽ മീലാദ് റാലി

ബെംഗളൂരു: നബിദിനാഘോഷത്തിന്റെ ഭാഗമായി ആർസി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ...

Related Articles

Popular Categories