മലബാര്‍ മുസ്ലിം അസോസിയേഷന്‍ ട്രഷറര്‍ സി.എം. മുഹമ്മദ് ഹാജി അന്തരിച്ചു

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ (എം.എം.എ) ട്രഷററും ബെംഗളൂരുവിലെ പ്രമുഖ വ്യാപാരിയുമായിരുന്ന സി.എം. മുഹമ്മദ് ഹാജി (84) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എം.എം.എ സ്ഥാപക നേതാവും ആദ്യ പ്രസിഡണ്ടുമായിരുന്ന പരേതനായ ടി.എം. അബ്ദുറഹ്‌മാന്‍ ഹാജിയുടെയും ഫാത്വിമയുടെയും മകനാണ്. കണ്ണൂര്‍ എടക്കാട്, കാഞ്ഞങ്ങാട് ചെറിയ മേലാട്ട് പുതിയ പുരയില്‍ കുടുംബാംഗമാണ്. ബെംഗളൂരു ശാന്തിനഗറിലാണ് താമസം.

എം.എം.എ മുന്‍ ട്രഷററും തന്റെ മൂത്ത സഹോദരനുമായ സി.എം. അലി ഹാജിയുടെ വിയോഗത്തിന് ശേഷം 35 വര്‍ഷത്തിലധികമായി അദ്ദേഹം മലബാര്‍ മുസ്ലിം അസോസിയേഷന്റെ ട്രഷററായി പ്രവര്‍ത്തിച്ചു വരികയാണ്. സി.എം.ഖാദര്‍, ഡോ. സി.എം. അഹ്‌മദ് പാഷ, സി.എം. ഹാഷിം, സി.എം റഷീദ്, സി. എം കരീം, സി.എം മറിയം, സി.എം. നബീസ തുടങ്ങിയവര്‍ മറ്റു സഹോദരങ്ങളാണ്.

ശരീഫബിയാണ് ഭാര്യ. മക്കള്‍: തസ്ലീം മുഹമ്മദ്, തന്‍വീര്‍ മുഹമ്മദ്, തമീം മുഹമ്മദ്, ഫാത്വിമ, സാജിദ, ഡോ. ശഹീദ. മരുമക്കള്‍: സി.പി. മുഹമ്മദ് ബഷീര്‍ ( ഉമര്‍ ബീഡി), ഡോ. സയ്യിദ് ജാഫര്‍, പരേതനായ ഡോ. പൂയ മുസഫര്‍, റുഖിയ തസ്ലീം, ശഹര്‍ബാന്‍ തന്‍വീര്‍, നിശിദ തമീം.

മൃതദേഹം കോഴിക്കോട് നിന്ന് രാത്രി 8 മണിക്ക് മുമ്പായി ബെംഗളൂരുവിലെ വീട്ടിലെത്തിക്കും. തുടന്ന് ബിലാല്‍ മസ്ജിദിലെ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ശാന്തിനഗര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.
<BR>
TAGS : OBITUARY

Hot this week

ഗ്രോസും ബിസിനസും ചേർന്ന് 330 കോടി നേട്ടത്തില്‍ ദൃശ്യം 3; ചരിത്രം കുറിച്ച് മോഹൻലാൽ- ആന്റണി- ജീത്തു കൂട്ടുകെട്ട്

തിരുവനന്തപുരം: മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ദൃശ്യം 3' ഇതിനകം 330...

നെടുമ്പാശേരിയിൽ വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേൽക്കൂര തകർന്നു; വീട്ടുടമയ്ക്ക് പരുക്ക്, രക്ഷപ്പെട്ടത് തലനാഴിരക്ക്

കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നു പറന്നു വീടിന്റെ മേൽക്കൂര തകർന്നു. നെടുമ്പാശ്ശേരി...

അവിഹിത ബന്ധമെന്ന സംശയം; ബെംഗളൂരുവിൽ സിക്കിം സ്വദേശിനിയെ കാമുകൻ കഴുത്തറുത്ത് കൊന്നു, പ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ ഒന്നിച്ച് താമസിക്കുകയായിരുന്ന സിക്കിം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ കാമുകന്‍ അതിക്രൂരമായി...

അധ്യായം 21 📖 ഉദ്യാന നഗരിയിലേക്ക്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍1979ൽ...

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി...

കു​റ്റ്യാടിയിൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക്...

ഡബ്ല്യൂഎംഎഫ് പരിസ്ഥിതി ദിനാചരണം

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ  (ഡബ്ല്യൂഎംഎഫ്) ബാംഗ്ലൂർ കൗൺസിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി...

ഇനി സഞ്ചരിച്ച ദൂരത്തിന് മാത്രം ടോൾ; ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ടോൾ പിരിവിൽ വൻമാറ്റം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോളിങ്...

Related Articles

Popular Categories