‘ദ്രാവിഡ കാവ്യ വൈഭവം’ കവിയരങ്ങ്

ബെംഗളൂരു : ദ്രാവിഡ ഭാഷാ ട്രാൻസ്‌ലറ്റേഴ്‌സ് അസോസിയേഷനും (ഡിബിടിഎ) വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റും ചേർന്ന് ‘ദ്രാവിഡ കാവ്യ വൈഭവം’ കവിയരങ്ങ് സംഘടിപ്പിച്ചു. പ്രസിഡൻസി യൂണിവേഴ്‌സിറ്റി കന്നഡ വിഭാഗം മേധാവിയും ഡിബിടിഎ ജോയിന്റ് സെക്രട്ടറിയുമായ ഡോ. മലർവിഴി ഉദ്ഘാടനം ചെയ്തു. ഡിബിടിഎ പ്രസിഡന്റ് ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു.

എഴുത്തുകാരികളായ ഇന്ദിരാബാലൻ, കെ.ടി. ബ്രിജി എന്നിവർ മുഖ്യാതിഥികളായി. കന്നഡ പഠന കേന്ദ്രത്തിലെ പഠിതാക്കൾ അമ്മയെക്കുറിച്ച് കന്നഡ ഭാഷയിൽ കവിതകൾ ചൊല്ലി.

കൂടാതെ മലയാളം, തമിഴ്, തുളു, തെലുങ്ക് ഭാഷകളിലും കവിതകൾ അവതരിപ്പിച്ചു. ബി. ശങ്കർ, അർച്ചന, പി. ഗീത, രാധാ ജോർജ്, ജയപ്രസാദ്, നിഷാ രാജേഷ്, അഡ്വ. ഹരികൃഷ്ണൻ, ഷാനവാസ്, ദിവ്യാ പങ്കജ്, രേവതി പ്രമോദ്, ദീപാലോചന, ജയകുമാർ, പ്രൊഫ. വി.എസ്. രാകേഷ്, റെബിൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഇന്ദിരാ ബാലനെ ചടങ്ങിൽ ആദരിച്ചു.
<BR>
TAGS : ART AND CULTURE

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം ചങ്ങനാശ്ശേരി സ്വദേശി എം ആർ രഘുനാഥ് (75) ബെംഗളൂരുവില്‍...

റഷ്യയില്‍ പ്ലേഗ് ബാധിച്ച് യുവതി മരിച്ചു; നൂറ് കണക്കിന് പേര്‍ ക്വാറന്റൈനില്‍

മോസ്കോ: റഷ്യയിലെ സൈബീരിയൻ മേഖലയിൽ 28 കാരിയായ ലബോറട്ടറി ടെക്നീഷ്യൻ പ്ലേഗ്...

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിതീവ്രമഴ; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മെസ്സിയുടെ പേരില്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് കൈമാറി ഡിജിപി, കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍...

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഐസിസിക്ക് പരാതി നല്‍കി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ അധ്യക്ഷൻ...

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്; ഒപ്‌റ്റോജെനെറ്റിക്‌സ് ഗവേഷണത്തിന് അംഗീകാരം

സ്ററോക്ക്ഹോം: ഈ വർഷത്തെ നൊബേല്‍ സമ്മാന വാരത്തിന് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ തുടക്കമായി....

വിമാന യാത്രക്കാര്‍ക്ക് വൻ തിരിച്ചടി; ഒക്ടോബര്‍ 6 മുതല്‍ ഇന്ധന നിരക്ക് കൂട്ടാൻ ഇൻഡിഗോ

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വൻ...

പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ ചവിട്ടിക്കൊന്നു

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലം പത്തനാപുരത്ത് രാവിലെ...

Related Articles

Popular Categories