പൂനെയില്‍ പാലം തകര്‍ന്നുവീണ് അപകടം; ആറ് വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു

പൂനെ: മഹാരാഷ്ട്രയില്‍ പാലം തകർന്നുവീണ് 6 മരണം. പുനെയ്ക്ക് സമീപം ഇന്ദ്രയാനി നദിയ്ക്ക് കുറുകെയുള്ള പാലമാണ് ഞായറാഴ്ച വൈകിട്ടോടെ തകർന്ന് വീണത്. നിരവധി സഞ്ചാരികള്‍ ഇന്ദ്രായനി നദിയില്‍വീണു. സ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ 6 പേരെയാണ് രക്ഷപ്പെടുത്തിയത്.

കുറച്ചുനാളുകളായി തന്നെ പാലം തകർന്ന നിലയിലായിരുന്നു. അതുകൊണ്ടുതന്നെ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത് വിലക്കിയിരുന്നു. പൊതുവെ ടൂറിസ്റ്റുകള്‍ അധികമായി എത്തുന്ന ഒരു മേഖല കൂടിയാണ് ഇത്. എന്നിരുന്നാലും, കനത്ത മഴയും ജലനിരപ്പ് ഉയരുന്നതും കാരണം, നദി കരകവിഞ്ഞൊഴുകുന്നത് കാണാൻ നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ടായിരുന്നു.

അത്തരത്തില്‍ എത്തിയ സഞ്ചാരികളാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടത്. നിരവധി ആളുകള്‍ പാലത്തില്‍ നില്‍ക്കുന്നതിനിടെ ആണ് നടപ്പാലം തകർന്നു വീണത്. പ്രദേശത്ത് കനത്ത മഴയായതിനാല്‍ നദിയില്‍ നല്ല കുത്തൊഴുക്ക് രൂപപ്പെട്ടിരുന്നു. ഈ സമയം പാലം തകർന്നു നദിയില്‍ വീണ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. 15 മുതല്‍ 20 വരെയുള്ളയാളുകള്‍ നദിയില്‍ വീണിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

SUMMARY: Bridge collapses in Pune; six tourists drown

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. മണ്ണഞ്ചേരി...

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ആഗോള വിപണിയിലും വില...

കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം; രണ്ട് പേര്‍ പിടിയിൽ

ബെംഗളൂരു: 500 രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ച് കർണാടകയിലും തമിഴ്നാട്ടിലും വിതരണം ചെയ്ത...

‘രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടില്‍ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ...

മകൾക്ക് 18 വയസ്സ് തികഞ്ഞാലും ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാലും ഉപരിപഠനത്തിനുള്ള ചെലവുകൾ വഹിക്കാൻ പിതാവിന്...

അനുനയ നീക്കം; വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്ര മന്ത്രിമാർ

ന്യൂഡൽഹി: നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ....

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും

ബെംഗളൂരു: കാവേരി കുടിവെള്ള വിതരണത്തിനായുള്ള പ്രധാന പൈപ്പ് ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ...

കല ഓണോത്സവം പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ബെംഗളൂരു കല വെല്‍ഫയര്‍ അസോസിയേഷന്‍  സംഘടിപ്പിക്കുന്ന കല ഓണോത്സവം 2026-ന്റെ...

Related Articles

Popular Categories