Home KERALA കാറും പിക്കപ്പും കൂട്ടിയിടിച്ച്‌ അപകടം; പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കാറും പിക്കപ്പും കൂട്ടിയിടിച്ച്‌ അപകടം; പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

0
36

കൊല്ലം: കൊട്ടാരക്കരയില്‍ കാറും പിക്കപ്പും കൂട്ടി ഇടിച്ച്‌ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടറായ കടയ്ക്കല്‍ സ്വദേശി സാബുവാണ് ( 52 ) മരിച്ചത്. പൊലിക്കോട് അനാട് ആണ് സംഭവം. കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ വരുമ്പോൾ എതിർദിശയില്‍ വന്ന പിക് അപ്പ് ഇടിക്കുകയായിരുന്നു.

കാർ ഓടിച്ചിരുന്ന എസ്‌ഐ സാബുവിനെ പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

SUMMARY: Car and pickup collide in accident; Police officer dies tragically

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page