എം എ കരിം അനുസ്മരണ യോഗം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്ഥാപക പ്രസിഡന്റ് എം എ കരീമിന്റെ നിര്യാണത്തോടനുബന്ധിച്ച്‌ സമാജം ഹാളിൽ അനുസ്മരണ യോഗം ചേർന്നു. പ്രസിഡന്റ് ചിത്തരഞ്ജന്റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പങ്കെടുത്തവര്‍ കരീമിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി.

സ്ഥാപക സെക്രട്ടറിയും മുൻ പ്രസിഡന്റുമായ ആർ മുരളീധർ, ആർ വി ആചാരി, സി കുഞ്ഞപ്പൻ, സെക്രട്ടറി ബാലചന്ദ്രൻ പി, എം രാമചന്ദ്രൻ, ടി കെ ഗോപാലകൃഷ്ണൻ, ശിവപ്രസാദ്, മധുസൂദനൻ, സി പി മുരളി, സുഗുണൻ, നാരായണൻ, സഹദേവൻ കെ, കെ പി അശോകൻ, അശോക് കുമാർ, വിശ്വനാഥൻ പിള്ള, ഓമനക്കുട്ടൻ പിള്ള, സുജാതൻ, ചന്ദ്രശേഖരൻ, അരവിന്താക്ഷൻ പിള്ള, സുകുമാരൻ നായർ, വിദ്യാധരൻ, കെ പി ആർ പിള്ള, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.
SUMMARY: M.A. Karim Anusmarana Yogam

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ട്രെയിനിലെ എസി കോച്ചുകളിൽനിന്ന് നാല് വർഷത്തിനിടെ യാത്രക്കാർ മോഷ്ടിച്ചത് 1.27 കോടി ബെഡ്‌ഷീറ്റുകളും ടവലുകളും

ന്യൂഡല്‍ഹി: ട്രെയിനിലെ എ സി കോച്ചുകളില്‍ നിന്ന് ബെഡ്‌ഷീറ്റുകളും ടവലുകളും മോഷണം...

കാമറ വാടക കുടിശ്ശിക വിവാദം: നടൻ ആര്യക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

ഹൈദരാബാദ്: തെന്നിന്ത്യൻ നടൻ ആര്യയ്ക്കെതിരേ വഞ്ചനാകുറ്റത്തിന് കേസ്. കാമറയും ലൈറ്റിങ് ഉപകരണങ്ങളും...

കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് ഉദ്ഘാടനം

ബെംഗളൂരു: മാണ്ഡ്യ രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ മത്തിക്കരെ സെന്റ് സെബാസ്റ്റ്യന്‍ ഫൊറോനാ...

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം: അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയിൽ

തൃശൂര്‍: കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. രണ്ട്...

കർക്കടക വാവുബലി

ബെംഗളൂരു: എസ്.എൻ.ഡി. പി. യോഗം ബെംഗളൂരു യൂണിയൻ ഹുള്ളഹള്ളി കർക്കടകവാവ് ബലി...

ഒടുവില്‍ പൂട്ട്; തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കി

കൊച്ചി: സമൂഹമാധ്യമങ്ങളിൽ അശ്ലീല ദൃശ്യങ്ങൾ പങ്കുവച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ്...

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

ബാങ്കോക്ക് : തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പ്രശസ്തമായ പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27...

‘ഒരു രേഖയും രേഖയല്ലെന്ന് പറയുന്ന മണ്ണിലാണ് നാമിന്ന് ജീവിക്കുന്നത്’- സാറാ ജോസഫ്

ബെംഗളൂരു: സമൂഹത്തിന്റെ ദുരിതങ്ങൾക്കും അനീതികൾക്കും മുന്നിൽ നിശ്ശബ്ദനായി നിൽക്കാൻ എഴുത്തുകാരന് കഴിയില്ലെന്നും,...

Related Articles

Popular Categories