ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം: ധരാലിയില്‍ രക്ഷാദൗത്യം ഇന്നും തുടരും, നൂറിലേറെപ്പേർ മണ്ണിനടിയിലെന്ന്‌ ആശങ്ക

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിൽ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. നൂറിലേറെപ്പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി നിഗമനം. ഇതുവരെ ധ​രാ​ലി​യി​ലെ പ​ർ​വ​ത​ഗ്രാ​മ​ത്തി​ൽ​ നി​ന്ന് 150 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മൊ​ത്തം 413 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഉത്തരകാശിയില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്.

ബുധനാഴ്ച പെയ്‌ത കനത്തമഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഹരിദ്വാറിൽ ഗംഗ അപകടനിലയിലെത്തി. പ്രദേശവാസികൾക്കു പുറമേ മറ്റ്‌ സംസ്ഥാനക്കാരും അപകടത്തിൽപ്പെട്ടതായാണ് വിവരം. ധരാലിയിൽ കുടുങ്ങിയ 13 സൈനികരെ രക്ഷിച്ച്‌ ഐടിബിപി ക്യാമ്പിൽ എത്തിച്ചു. മേഖലയില്‍ കുടുങ്ങിയ 28 അം​ഗ മ​ല​യാ​ളി സം​ഘം സു​ര​ക്ഷി​ത​രെ​ന്ന് മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ഗം​ഗോ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​ണ് ധ​രാ​ലി. നി​ര​വ​ധി ഹോ​ട്ട​ലു​ക​ളും ഹോം ​സ്റ്റേ​ക​ളും ഇ​വി​ടെ​യാ​ണ്.

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ധ​രാ​ലി​യി​ലെ നി​ര​വ​ധി വീ​ടു​ക​ളും കാ​റു​ക​ളും ഒ​ഴു​കി​പ്പോ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മൂ​ന്ന് സം​ഘ​ങ്ങ​ൾ ധ​രാ​ലി​യി​ലേ​ക്ക് പോ​കു​ന്നു​ണ്ടെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യ മ​ണ്ണി​ടി​ച്ചി​ൽ ഋ​ഷി​കേ​ശ്-​ഉ​ത്ത​ർ​കാ​ശി ഹൈ​വേ ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നാ​ൽ അ​വി​ടെ എ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് എ​ൻ‌.​ഡി‌.​ആ​ർ‌.​എ​ഫ് ഡി‌.​ഐ‌.​ജി പ​റ​ഞ്ഞു. ഡെ​റാ​ഡൂ​ണി​ൽ​നി​ന്ന് 140 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ധ​രാ​ലി. സാ​ധാ​ര​ണ അ​ഞ്ച് മ​ണി​ക്കൂ​ർ യാ​ത്ര വേ​ണം. ക​ര​സേ​ന, ഐ.​ടി.​ബി.​പി, എ​സ്‌.​ഡി‌.​ആ​ർ‌.​എ​ഫ് എ​ന്നി​വ​യു​ടെ സം​ഘ​ങ്ങ​ൾ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.
SUMMARY: Uttarakhand cloudburst: Rescue mission in Dharali to continue today, fears that over 100 people are buried underground

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്കൂൾ ബസിന് മുകളിലേക്ക് മരം വീണ് അഞ്ചുവയസുകാരി മരിച്ചു; രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാൾ താലൂക്കിൽ സ്കൂൾ ബസിന് മുകളിലേക്ക്...

61-കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കെയ്സിലാക്കി ഉപേക്ഷിച്ച സംഭവം; അയൽവാസി പിടിയിൽ

ബെംഗളൂരു: നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ രാമോഹള്ളി തടാകത്തില്‍ സ്യൂട്ട്കേസിനുള്ളില്‍ 61-കാരിയായ സ്ത്രീയുടെ...

വിദ്യാര്‍ഥി സമരത്തെ പിന്തുണച്ചു; ടോവിനോയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ച് യുവമോർച്ച

തൃശൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയറിയിച്ച് പ്രസ്താവന നടത്തിയ നടൻ...

നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ട്: സി​ജെ​പി സ​മ​രം 34-ാം ദിവസത്തിലേക്ക്, ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ...

82.6 കിലോഗ്രാം ചന്ദനത്തടികൾ പിടിച്ചെടുത്തു; നാല് മലയാളികള്‍ അറസ്റ്റില്‍

ബെംഗളൂരു: കേരളത്തിൽ നിന്നു മോഷ്ടിച്ച ചന്ദനത്തടികൾ ബെംഗളൂരുവിലേക്ക് കടത്തി വിൽക്കാൻ ശ്രമിച്ച...

ബെംഗളൂരു-മൈസൂരു പാതയിൽ ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ആക്സസ്-കൺട്രോൾഡ് ഹൈവേയിലെ (NH-275) ടോൾ പ്ലാസകളിൽ നാഷണൽ ഹൈവേ...

ഡൽഹിയിലെ മാർച്ചിനെതിരായ പോലീസ് നടപടി; ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ബെംഗളൂരു: ഡൽഹിയിൽ നടന്ന നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനെതിരായ...

നീറ്റ് ചോർച്ച: നിരാഹാര സമരം അവസാനിപ്പിക്കാന്‍ വീണ്ടും ഉപാധികള്‍ വെച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന നിരാഹാര സമരം...

Related Articles

Popular Categories