പുള്ളിപ്പുലിയുടെ ആക്രമണം; കര്‍ഷകന്‍ മരിച്ചു, സഹോദരന് പരുക്കേറ്റു

ബെംഗളൂരു: ഹാവേരി ജില്ലയിലെ രട്ടിഹള്ളി താലൂക്കിലെ കനവിഷിദ്ദഗെരെ ഗ്രാമത്തില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു, അക്രമത്തില്‍ ജ്യേഷ്ഠന് ഗുരുതരമായി പരുക്കേറ്റു. ബീരപ്പ ഹനുമന്തപ്പ എന്നയാളാണ് മരിച്ചത്. മൂത്ത സഹോദരന്‍ ഗണേഷ് ഹനുമന്തപ്പ ഗുരുതരമായി പരിക്കേറ്റ് ഹാവേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

സഹോദരങ്ങള്‍ അവരുടെ കൃഷിയിടത്തില്‍ ചോളത്തിന് വെള്ളം നനയ്ക്കുന്നതിനിടെയാണ് പുള്ളിപ്പുലി ആക്രമിച്ചത്. മരിച്ചയാളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച എംഎല്‍എ യു.ബി. ബണകര്‍ വനംവകുപ്പ് അനുവദിച്ച  10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി. സര്‍ക്കാരില്‍ നിന്ന് 10 ലക്ഷം രൂപ കൂടി നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി ഒരു പുള്ളിപ്പുലി ഗ്രാമത്തില്‍ അലഞ്ഞുതിരിയുന്നുണ്ടെന്നും പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നതില്‍ വനംവകുപ്പ് അനാസ്ഥ കാണിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
SUMMARY: Farmer dies, brother injured in leopard attack

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ....

ബെംഗളൂരുവിൽ കുടിവെള്ള ദുരുപയോഗം; 721 നിയമലംഘനങ്ങൾ കണ്ടെത്തി, 36.05 ലക്ഷം പിഴ

ബെംഗളൂരു: നഗരത്തിൽ കുടിവെള്ളം അനധികൃതമായി ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയുന്നതിനായി പരിശോധന...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: മുഖ്യമന്ത്രി നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും; എല്‍ഡിഎഫ് പിന്തുണക്കും

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട്...

ക്ഷേത്ര ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; മൂന്നുപേർ മരിച്ചു, പത്തിലധികം പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിൽ ദുർഗാദേവിയുടെ വിഗ്രഹവുമായി പോയ...

മൈസൂരു ദസറയ്ക്ക് തുടക്കമായി; 11 ദിവസം നീളുന്ന ആഘോഷങ്ങൾ, ജംബൂ സവാരി ഒക്ടോബർ 21ന്

ബെംഗളൂരു: കർണാടകയുടെ പൈതൃകവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന മൈസൂരു ദസറയ്ക്ക് തുടക്കമായി....

പവർബാങ്കിൽ നിന്ന് തീ പടർന്നു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

ഹൈദരാബാദ് : ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ...

റിയാദിലെ ഹൂതി ആക്രമണം; കൊച്ചിയില്‍ നിന്നുള്ള ആറ് വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: സൗദി റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഉണ്ടായ ഹൂതി ആക്രമണത്തെ...

അവസാന തുളസി

അവസാന തുളസി ചെറുകഥ ▪️ സിന്ധു ഗാഥ ബെംഗളൂരുവിലെ മഴയ്ക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്. പെയ്യാൻ...

Related Articles

Popular Categories