മൈസൂരു മൃഗശാലയില്‍ കാഴ്ച്ചകളേറും… മൃഗങ്ങളുടെ എണ്ണം കൂട്ടുന്നു

ബെംഗളൂരു: മൈസൂരു മൃഗശാലയില്‍ ഇനി കാഴ്ച്ചകളേറും… മൃഗശാലയില്‍ മൃഗങ്ങളുടെ എണ്ണം കൂട്ടാന്‍ നീക്കം. കൂടുതല്‍ വന്യ മൃഗങ്ങളെ വിദേശത്തുനിന്നടക്കം എത്തിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് മൈസൂരു സൂ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി. അനുഷ പറഞ്ഞു.

അടുത്തിടെ ചില മൃഗങ്ങള്‍ മൃഗശാലയില്‍ ചത്തിരുന്നു. പദ്മാവതി എന്ന ആന, ഒരു സിംഹവാലന്‍ കുരങ്ങ്, പതിറ്റാണ്ടിലേറെ ഇവിടെയുണ്ടായിരുന്ന ഒരു ജാഗ്വാര്‍ എന്നിവയാണ് ചത്തത്. അതിനാലാണ് കൂടുതല്‍ മൃഗങ്ങളെ എത്തിച്ച് എണ്ണം കൂട്ടാനുള്ള നീക്കം ആരംഭിച്ചത്.

ജാഗ്വാര്‍ അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലും മെക്സിക്കൊ, പരാഗ്വെ, വടക്കന്‍ അര്‍ജന്റീന എന്നിവിടങ്ങളിലുമാണ് കാണപ്പെടുന്നത്. ഇവയെ അടക്കം കൂടതല്‍ ഇനങ്ങളെ എത്തിക്കാനാണ് കേന്ദ്രത്തിന്റെ അനുമതി തേടിയത്. നിലവില്‍ ഒരു ജാഗ്വാര്‍ മാത്രമേ മൈസൂരു മൃഗശാലയിലുള്ളു.

25-ലധികം രാജ്യങ്ങളില്‍ നിന്നടക്കം 150-ലധികം ഇനങ്ങളിലായി 1450-തിലധികം മൃഗങ്ങള്‍ നിലവില്‍ ഇവിടെയുണ്ട്. 157.02 എക്കര്‍ വിസ്തൃതിയിലുള്ള മൃഗശാലയില്‍ നിലവില്‍ കൂടുതല്‍ മൃഗങ്ങളെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. ഇക്കാര്യവും കേന്ദ്രത്തിന് നല്‍കിയ അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
SUMMARY: Mysore Zoo to see more animals… Increasing the number of animals

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ മത്സരദിവസം കേരളത്തില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് കെഎസ്ഇബി...

ഇന്നും മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ...

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

ബെംഗളൂരു: ഓണം അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള കേരള, കർണാടക ആർടിസി സര്‍വീസുകളുടെ ടിക്കറ്റ്...

ലോകകപ്പ് ഫൈനൽ; ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് പുലർച്ചെ അഞ്ചുവരെ പ്രവർത്തിക്കാനനുമതി

ബെംഗളൂരു ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനൽ നടക്കുന്ന തിങ്കളാഴ്ച ബെംഗളൂ രുവിലെ...

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89)...

ലൂസേഴ്സ് ഫൈനലിൽ ​ഗോൾ‌ മഴ: ഫ്രാൻസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം, ജയം 6–4 ന്

മ​യാ​മി: ഫിഫ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്. നാലിനെതിരെ...

ആന്ധ്രയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ 5 പേർ മുങ്ങി മരിച്ചു

അമരാവതി: ആന്ധ്രാ പ്രദേശിലെ പൊലവരം ജില്ലയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ മൂന്ന്...

Related Articles

Popular Categories